Category: KOTTAYAM

November 19, 2023 0

‘നടൻ വിനോദ് തോമസ് കാറിൽ മരിച്ചത് വിഷവാതകം ശ്വസിച്ച്’; പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

By Editor

പാമ്പാടി (കോട്ടയം) ∙ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിനിമാതാരം വിനോദ് തോമസിന്റെ മരണകാരണം വിഷവാതകം ശ്വസിച്ചെന്ന് സ്‌ഥിരീകരണം.കാർബൺ മോണോക്സൈഡ് ഉള്ളിൽചെന്നാണ് മരണമെന്നാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയത്.…

November 16, 2023 0

യുഎസിൽ ഭർത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ നില മെച്ചപ്പെട്ടു; ഗർഭസ്ഥശിശു മരിച്ചു

By Editor

കുറവിലങ്ങാട്: യുഎസിലെ ഷിക്കാഗോയിൽ ഭർത്താവിന്റെ വെടിയേറ്റ് ആശുപത്രിയിലായ മലയാളി യുവതിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ഉഴവൂർ കുന്നാംപടവിൽ മീര (32) ഗുരുതര പരുക്കുകളോടെ ഇലിനോയ് ലൂഥറൻ ജനറൽ…

November 15, 2023 0

യുഎസിൽ വെടിയേറ്റ ഗര്‍ഭിണിയായ യുവതിയുടെ ആരോഗ്യനില ഗുരുതരം, വയറ്റിൽ രക്തസ്രാവം; ഭർത്താവ് അമൽ അറസ്റ്റിൽ

By Editor

ന്യൂയോർക്ക്: അമേരിക്കയിലെ ഷിക്കാഗോയില്‍ ഗര്‍ഭിണിയായ മലയാളി യുവതി വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍.  കോട്ടയം ഉഴവൂര്‍ കുന്നാംപടവില്‍ ഏബ്രഹാം (ബിനോയ്)-  ലാലി ദമ്പതികളുടെ മകള്‍ മീരയ്ക്ക് (32) ആണ്…

November 14, 2023 0

ഒരു തുണ്ടുഭൂമി പോലുമില്ലെന്ന് വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം; വ്യാജവാർത്ത നൽകിയ ‘വ്യാജ പ്രചരണങ്ങള്‍ നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മറിയക്കുട്ടി

By Editor

പെൻഷൻ മുടങ്ങിയതിൻ്റെ പേരിൽ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് അടിമാലി മന്നാംകണ്ടം വില്ലേജിൽ ഒരു തുണ്ട് ഭൂമി പോലുമില്ലെന്ന സാക്ഷ്യപത്രം വില്ലേജ് ഓഫീസർ നല്കി. മന്നാംകണ്ടം വില്ലേജ് പരിധിയിൽ…

November 13, 2023 0

‘വായ്പയെടുത്തു വാങ്ങിയ ഫോണിന്റെ കുടിശിക ആവശ്യപ്പെട്ട് നിരന്തര ശല്യം’; ബിനുവിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

By Editor

മീനടം: കോട്ടയം മീനടം നെടുംപൊയ്കയിൽ ഗൃഹനാഥനെയും മകനെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ, ആത്മഹത്യാ കുറിപ്പ് പുറത്ത്. വായ്പയെടുത്തു വാങ്ങിയ മൊബൈൽ ഫോണിന്റെ കുടിശിക ആവശ്യപ്പെട്ട് സ്വകാര്യ കമ്പനി…

November 12, 2023 0

നടക്കാനിറങ്ങിയ അച്ഛനും മകനും മരിച്ചനിലയിൽ; കണ്ടെത്തിയത് ആളൊഴിഞ്ഞ വീട്ടില്‍

By Editor

കോട്ടയം: കോട്ടയം മീനടത്ത് അച്ഛനേയും മകനേയും മരിച്ചനിലയിൽ കണ്ടെത്തി. പുതുവയൽ വെട്ടുളത്തിൽ ബിനു (49), മകൻ ശ്രീഹരി (9) എന്നിവരേയാണ്‌ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്‌. വീടിന് സമീപത്തുള്ള ആളൊഴിഞ്ഞ…

November 11, 2023 0

യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം, സഹോദരങ്ങള്‍ പിടിയില്‍

By Editor

കോട്ടയം: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹോദരങ്ങള്‍ പോലീസ് പിടിയില്‍. കോട്ടയം ജില്ലയിലെ തൃക്കൊടിത്താനത്താണ് സംഭവം. നെടുംകുന്നം സ്വദേശിയായ യുവാവിനെയാണ് ഇരുവരും കൊലപ്പെടുത്താന്‍ ശ്രമിച്ചത്. മാടപ്പള്ളി പാലമറ്റം…