LATEST NEWS - Page 54
സോളാർ മാക്സിമം എത്തി; തുരുതുരാ പൊട്ടിത്തെറിച്ച് സൂര്യന്, അതിശക്തമായ സൗരകൊടുങ്കാറ്റുകള്‍ ഭൂമിയിലേക്ക് വന്നേക്കും , മുന്നറിയിപ്പുമായി നാസ, ഭൂമി സുരക്ഷിതമോ?
സൂര്യനില്‍ തുടരുന്ന അതിശക്തമായ പൊട്ടിത്തെറികള്‍ ഭൂമിക്ക് എന്ത് ഭീഷണിയാവും സൃഷ്ടിക്കുക?
വാല്‍പ്പാറയില്‍ ആറുവയസ്സുകാരിയെ പുള്ളിപ്പുലി കടിച്ചുകൊന്നു;ആക്രമിച്ചത് അമ്മയ്ക്കൊപ്പം നടന്നുപോയ കുഞ്ഞിനെ
തമിഴ്നാട്ടിലെ വാൽപാറയിൽ നാലു വയസ്സുകാരിയെ പുലി കൊന്നു. അമ്മയ്ക്കൊപ്പം നടന്നുപോയ കുഞ്ഞിനെയാണ് പുലി ആക്രമിച്ചത്. ജാർഖണ്ഡ്...
സരിന് പിന്നാലെ യൂത്ത് കോണ്‍. മുന്‍ സെക്രട്ടറിയും പാര്‍ട്ടി വിട്ടു
പാലക്കാട് ജില്ലയില്‍ നിന്നുള്ള രണ്ടാമത്തെ കോണ്‍ഗ്രസ് നേതാവാണ് പാര്‍ട്ടി വിടുന്നത്
എഡിഎമ്മിന്റെ മരണം; കളക്ടര്‍ അരുണ്‍ കെ. വിജയനെതിരേ പ്രതിഷേധം ശക്തമാകുന്നു
പ്രതിഷേധങ്ങൾ കനത്തതോടെ കളക്ടറെ മാറ്റാൻ റവന്യൂ വകുപ്പിനുമേലും സമ്മര്‍ദം ശക്തമായിരിക്കുകയാണ്
അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
അയല്‍വാസികള്‍ക്ക് പരിസരത്ത് നിന്നും ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയിലാണ്...
തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ രാജ്യത്തിനകത്തും പുറത്തും നിന്ന് അനധികൃതമായി ഫണ്ട് ;മഞ്ചേരി സത്യസരണിയടക്കം പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട 56 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി, ഭൂരിഭാഗം സ്വത്തുക്കളും കേരളത്തിൽ
പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട വ്യക്തികള്‍, ട്രസ്റ്റുകള്‍, കമ്പനികള്‍ എന്നിവരുടെ സ്ഥാവര, ജംഗമ വസ്തുക്കളാണ്...
നവീൻ ബാബുവിനെതിരായ കൈക്കൂലി പരാതി വ്യാജമെന്ന് സംശയം: അന്വേഷണ ചുമതലയിൽ നിന്നും കലക്ടറെ മാറ്റി
ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ എ.ഗീതയ്ക്കാണ് അന്വേഷണച്ചുമതല. പെട്രോള്‍ പമ്പിന് എന്‍ഒസി നല്കാന് കൈക്കൂലി...
മദ്യലഹരിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു
വെട്ടേറ്റ നിലയിൽ കണ്ടെത്തിയ തങ്കപ്പൻ ആചാരിയുടെ കഴുത്തിൽ തോർത്തും മുറുക്കിയിരുന്നു
ടെസ്റ്റ് ക്രിക്കറ്റിൽ വമ്പൻ നേട്ടവുമായി ഇന്ത്യൻ ടീം; ഒന്നര നൂറ്റാണ്ടിനിടെ ആദ്യം
ബെംഗളൂരു: ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 100 സിക്സര്‍ നേടുന്ന ആദ്യ ടീമായി ഇന്ത്യ. ഒന്നര...
ബിഎസ്എൻഎൽ സിം ഉണ്ടോ, എങ്കിൽ ഈ 'ഭാഗ്യം' നിങ്ങൾക്കുള്ളതാണ്, മറ്റുള്ളവർ ഈ വ്യത്യസ്തതയാർന്ന പ്രീപെയ്ഡ് റീച്ചാർജ് ഓപ്ഷൻ നൽകുന്നില്ല !
ഇന്ത്യൻ ടെലിക്കോം രംഗത്തെ അതിജീവനത്തിന്റെ പുതിയ ചരിത്ര ഗാഥ രചിക്കാനുള്ള തയാറെടുപ്പിലാണ് ബിഎസ്എൻഎൽ (BSNL). സർക്കാർ...
'ക്ഷണിച്ചത് കലക്ടര്‍; പ്രസംഗം സദുദ്ദേശത്തോടെ'; പിപി ദിവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്കി
ആത്മഹത്യാ പ്രേരണാക്കുറ്റത്തില്‍ തലശേരി പ്രിന്‍സിപ്പല്‍സ് സെഷന്‍സ് കോടതിയിലാണ് ജാമ്യഹര്‍ജി നല്‍കിയത്
പ്രണയപക; യുവതിയെ വെട്ടിക്കൊന്ന ശേഷം യുവാവ് തൂങ്ങിമരിച്ചു
2022ല്‍ ശാരുവിനെ റബര്‍ തോട്ടത്തില്‍ കെട്ടിയിട്ട സംഭവത്തില്‍ യുവതി ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. ഈ കേസില്‍...