Category: LOCAL NEWS

June 19, 2022 0

മരിച്ചെന്ന് പോലീസ് സ്ഥിരീകരിച്ചയാൾ ബാറിലിരുന്ന് മദ്യപിക്കുന്നു; സംസ്‌കാരചടങ്ങുകൾക്കിടെ ഗൃഹനാഥനെ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ കുടുംബം

By Editor

കോട്ടയം: സംസ്‌കാര ചടങ്ങുകൾക്കിടെ മരിച്ചെന്ന് കരുതിയ ആൾ തിരിച്ചുവന്ന ആശ്വാസത്തിൽ ബന്ധുക്കൾ. കോട്ടയത്താണ് സംഭവം. കോട്ടയം മെഡിക്കൽ കോളേജ് പരിസരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തിയതാണ് സംഭവങ്ങൾക്ക് തുടക്കമിട്ടത്.…

June 19, 2022 0

നിധി തേടിയതെന്ന് സംശയം; ജാനകി കാട്ടിലെ കിണറ്റില്‍ നിന്ന് അജ്ഞാതര്‍ മാറ്റിയത് ലോഡ് കണക്കിന് മണ്ണ്

By Editor

കോഴിക്കോട് ജാനകി കാട്ടില്‍ ( Janakikkad ) കിണറിലെ മണ്ണ് മാറ്റിയതില്‍ ദുരൂഹത. ക്ഷേത്രത്തോട് ചേര്‍ന്നുള്ള കിണറില്‍ നിധിയുണ്ടെന്ന് കരുതി അജ്ഞാതര്‍ മണ്ണ് നീക്കം ചെയ്തതാണോ എന്ന്…

June 19, 2022 0

പാലക്കാട് ചത്ത മാനിനെ ഭക്ഷിച്ച ഫോറസ്റ്റ് ഓഫിസര്‍മാരെ സസ്പെന്‍ഡ് ചെയ്തു

By Editor

പാലക്കാട്:ചത്ത മാനിനെ ഭക്ഷണമാക്കിയ ഫോറസ്റ്റ് ഓഫിസര്‍മാരെ സസ്പെന്‍ഡ് ചെയ്തു. പാലോട് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അരുണ്‍ ലാല്‍, ബീറ്റ് ഓഫീസര്‍ എസ്.ഷജീദ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. പാലോട്…

June 19, 2022 0

തെരുവുനായ്‌ക്കളെ കൊല്ലാൻ വൈദ്യുത കെണിവെച്ചു; ഷോക്കേറ്റ് മരിച്ചത് ഗൃഹനാഥൻ; സഹോദരങ്ങളുടെ മക്കൾ അറസ്റ്റിൽ

By Editor

Palakkad: ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ച സംഭവത്തിൽ സഹോദര പുത്രന്മാർ അറസ്റ്റിൽ. തെരുവുനായ്‌ക്കളെ കൊല്ലാൻ സജ്ജീകരിച്ച് വെച്ച കെണിയിൽപ്പെട്ടാണ് ഗൃഹനാഥന് ഷോക്കേറ്റത്. തുടർന്ന് കുറുവട്ടൂർ ഇടുപടിക്കൽ വീട്ടിൽ സഹജൻ…

June 18, 2022 0

മലപ്പുറം മമ്പാടിൽ ഗോഡൗണിൽ യുവാവിന്റെ ‍മൃതദേഹം; തുണികൾകൊണ്ടു മൂടിയ നിലയിൽ

By Editor

മലപ്പുറം:  മമ്പാട് ടൗണിൽ തുണിക്കടയുടെ ഗോഡൗണിൽ ദുരൂഹസാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കടയുടമയും ജീവനക്കാരും ഉൾപ്പെടെ അ​​ഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് 12നാണ് സംഭവം.…

June 18, 2022 0

തെരുവുനായയുടെ കണ്ണടിച്ചു പൊട്ടിച്ചു; കെ.എസ്.ഇ.ബി ജീവനക്കാരന് എതിരെ കേസ്- Video

By Editor

തിരുവനന്തപുരം പട്ടത്ത് തെരുവുനായയോട് കൊടുംക്രൂരത. പട്ടം കെഎസ്ഇബി ഓഫീസിലെ ജീവനക്കാരന്‍ തെരുവ് നായയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. നായയുടെ കണ്ണടിച്ച് പൊട്ടിച്ചു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ തെരുവുനായക്ക് കാഴ്ച…

June 18, 2022 0

കോഴിക്കോട് കോർപ്പറേഷനിൽ പാസ്‌വേഡ് ചോർത്തി അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പർ നൽകി; ഉദ്യോഗസ്ഥർക്കെതിരെ നടപടി

By Editor

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ ഓഫീസിലെ ഉദ്യോഗസ്ഥരുടെ പാസ്‌വേഡ് ചോർത്തി കെട്ടിടങ്ങൾക്ക് നമ്പർ നൽകിയതായി പരാതി. ആയിരക്കണക്കിന് അനധികൃത കെട്ടിടങ്ങൾക്ക് ഇത്തരത്തിൽ നമ്പർ നൽകിയെന്നാണ് വിവരം. സംഭവുമായി ബന്ധപ്പെട്ട്…