Category: LOCAL NEWS

April 7, 2025 0

ഹൈബ്രിഡ് കഞ്ചാവ് കേസ് : പ്രതി തസ്ലീമ തന്നെ വിളിച്ചിരുന്നുവെന്ന് ശ്രീനാഥ് ഭാസി

By eveningkerala

കൊച്ചി : ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പ്രതിയായ തസ്ലീമ തന്നെ വിളിച്ചിരുന്നുവെന്ന് ശ്രീനാഥ് ഭാസി. ഹെബ്രിഡ് കഞ്ചാവ് കൈവശമുണ്ടെന്നും ആവശ്യമുണ്ടോയെന്നും തസ്ലിമ ചോദിച്ചുവെന്നും ആരോ കബളിപ്പിക്കാന്‍ വേണ്ടി…

April 7, 2025 0

ഏഴു കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിനികൾ പോലീസ് പിടിയിൽ

By eveningkerala

പെരുമ്പാവൂർ : ഏഴു കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിനികൾ പോലീസ് പിടിയിൽ. കണ്ടമാൽ ഉദയഗിരി സ്വർണ്ണലത ഡിഗൽ (29), ഗീതാഞ്ജലി ബഹ്റ (35) എന്നിവരെയാണ് തിങ്കളാഴ്ച പുലർച്ചെ…

April 7, 2025 0

മുറിവുണങ്ങാത്ത ആനയെ എഴുന്നള്ളിപ്പിന് എത്തിച്ചു : വിലക്കി വനം വകുപ്പ്

By eveningkerala

കണ്ണൂര്‍ : മുറിവുണങ്ങാത്ത ആനയെ എഴുന്നള്ളിപ്പിന് ഉപയോഗിച്ചു. ദേഹത്ത് പൊട്ടിയൊലിക്കുന്ന മുറിവുകളോടെ കണ്ണൂര്‍ തളാപ്പിലെ ക്ഷേത്രത്തിലാണ് മംഗലാംകുന്ന് ഗണേശന്‍ എന്ന ആനയെ എഴുന്നള്ളിച്ചത്. ആനയെ തുടര്‍ന്ന് എഴുന്നള്ളിക്കുന്നത്…

April 7, 2025 0

നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണമില്ല; ദിലീപിന്റെ ഹർജി തള്ളി ഹൈക്കോടതി

By eveningkerala

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടുള്ള ഹർജി ഹൈക്കോടതി തള്ളി. വിചാരണ അവസാനഘട്ടത്തിലാണെന്ന് ചൂണ്ടികാണിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത് . ഇതേ…

April 7, 2025 0

കല്യാണത്തിന് പോയി ഗൂഗ്ൾ മാപ്പ് നോക്കി മടങ്ങിയ അധ്യാപകർ ചെന്നെത്തിയത് നിലമ്പൂർ ഉൾവനത്തിൽ; രക്ഷപ്പെടുത്തി ഫയർഫോഴ്സ്

By eveningkerala

നിലമ്പൂർ: കല്യാണത്തിന് പോയ അധ്യാപകർ വഴിതെറ്റി ചെന്നെത്തിയത് നിലമ്പൂർ കരിമ്പുഴ ഉൾവനത്തിൽ. കനത്ത മഴയിൽ കാർ ചെളിയിൽ പുതഞ്ഞതോടെ പുറത്തുകടക്കാൻ വഴിയില്ലാതായി. തുടർന്ന് ഫയർ ഫോഴ്സ് എത്തിയാണ്…

April 7, 2025 0

പാലക്കാട് കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം; മാതാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍

By eveningkerala

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് കൂടി ദാരുണാന്ത്യം. പാലക്കാട് മുണ്ടൂരിലാണ് കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചത്. മുണ്ടൂര്‍ കയറംക്കോട് സ്വദേശി അലന്‍ ആണ് മരിച്ചത്. അലന്റെ…

April 7, 2025 0

മലപ്പുറത്ത് വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം : മോഷണക്കേസുകളിലെ പ്രതി ഷംസുദ്ദീൻ പിടിയിൽ

By eveningkerala

മലപ്പുറം: വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച 44കാരൻ പിടിയിൽ. കരുവാരകുണ്ട് പുന്നക്കാട് സ്വദേശി ഷംസുദ്ദീൻ എന്ന ഷറഫുദ്ദീനെയാണ് (44) മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തത്.…

April 6, 2025 0

വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവം ; കേസെടുത്ത് പോലീസ്; ഭർത്താവ് സിറാജുദ്ദീൻ യുട്യൂബർ, സിറാജിന് യുവതിയുടെ കുടുംബത്തിൻ്റെ മർദനം

By eveningkerala

മലപ്പുറത്ത് വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. വീട്ടിൽ പ്രസവം നടന്നത് ഇന്നലെ വൈകുന്നേരം 6 മണിക്കാണ്. യുവതി മരിച്ചു എന്നറിഞ്ഞത്…

April 6, 2025 0

പുലർച്ചെ രണ്ടുമണിക്ക് അമ്മക്ക് വിഡിയോ സന്ദേശം, ‘ജോലി സമ്മർദ്ദം താങ്ങാനാകുന്നില്ല’; കോട്ടയം കഞ്ഞിക്കുഴിയിൽ യുവാവ് ഫ്ലാറ്റിൽ നിന്നും ചാടി ജീവനൊടുക്കി

By eveningkerala

കോട്ടയം: കോട്ടയം കഞ്ഞിക്കുഴിയിൽ യുവാവ് ഫ്ലാറ്റിൽ നിന്നും ചാടി ജീവനൊടുക്കി. എറണാകുളത്തെ ഐ.ടി കമ്പനിയിൽ സോഫ്റ്റ് വെയർ എൻജിനീയറായ റാന്നി സ്വദേശി ജേക്കബ് തോമസ് (23) ആണ്…

April 6, 2025 0

പാല്‍ വില ലിറ്ററിന് 10 രുപയെങ്കിലും കൂട്ടണം- മില്‍മ

By eveningkerala

കൊച്ചി: ഉത്പാദന ചെലവും കൂലി വധനവും കണക്കിലെടുത്ത് പാല്‍ വില കാലോചിതമായി വർധിപ്പിക്കണമെന്ന് മില്‍മ ഫെഡറേഷനോട് ആവശ്യപ്പെടാന്‍ മില്‍മ എറണാകുളം മേഖല യൂനിയന്‍ ഭരണസമിതി തീരുമാനിച്ചു. കഴിഞ്ഞ…