Category: LOCAL NEWS

June 18, 2023 0

സ്വർണക്കടത്ത്: സ​ഹാ​യി​ക​ളാ​യി ക​സ്റ്റം​സ്​ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ ചി​ല​രു​മു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളെ തു​ട​ർ​ന്ന് കസ്റ്റംസിൽ വ്യാപക അഴിച്ചുപണി

By Editor

നെ​ടു​മ്പാ​ശ്ശേ​രി: സ്വ​ർ​ണ​ക്ക​ട​ത്തി​ന് സ​ഹാ​യി​ക​ളാ​യി ക​സ്റ്റം​സ്​ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ ചി​ല​രു​മു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളെ തു​ട​ർ​ന്ന് കേ​ര​ള​ത്തി​ലെ നാ​ല് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും ക​സ്റ്റം​സി​ൽ വ​ൻ അ​ഴി​ച്ചു​പ​ണി. വ​ർ​ഷ​ങ്ങ​ളാ​യി വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ കൂ​ടു​ത​ലാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള​വ​രെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്ലാ​ത്ത യൂ​നി​റ്റു​ക​ളി​ലേ​ക്ക്…

June 18, 2023 0

പൊറോട്ട വൈകിയെന്നാരോപിച്ച് ​വയോധികക്ക് നേരെ തിളച്ച എണ്ണയൊഴിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ

By Editor

തിരുവനന്തപുരം: ​പൊറോട്ട വൈകിയെന്നാരോപിച്ച് വയോധികക്ക് നേരെ തിളച്ച എണ്ണയൊഴിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. ചിറയിൻകീഴിൽ തട്ടുകട നടത്തുന്ന 65കാരി ഓമനക്ക് നേരെയാണ് ആക്രമണമുണ്ടായത്. നിരവധി കേസുകളിൽ പ്രതികളാണ്…

June 17, 2023 0

തൃശ്ശൂരിൽ ബാങ്കിന് തീയിടാൻ യുവാവിൻ്റെ ശ്രമം; ഫീൽഡ് അസിസ്റ്റന്റ് അറസ്റ്റിൽ

By Editor

തൃശ്ശൂർ: അത്താണിയിൽ ബാങ്കിൽ അതിക്രമിച്ച് കയറി ഭീതിപടർത്തി യുവാവ്. അത്താണി ഫെഡറൽ ബാങ്കിൽ വൈകീട്ടോടെയായിരുന്നു സംഭവം. വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് ആയ ലിജോ ചിരിയങ്കണ്ടത്താണ് ബാങ്കിനുള്ളിൽ…

June 17, 2023 0

കാലിക്കറ്റ് സർവ്വകലാശാല ബി സോൺ കലോത്സവത്തിനിടെ പോലീസുകാരെ മർദ്ദിച്ചു; എസ്എഫ്‌ഐ നേതാവുൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

By Editor

കോഴിക്കോട്: കലോത്സവത്തിനിടെ പോലീസുകാരെ മർദ്ദിച്ച കേസിൽ എസ്എഫ്‌ഐ നേതാവ് ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. ഒളവണ്ണ സ്വദേശിയും എസ്എഫ്‌ഐ കോഴിക്കോട് സൗത്ത് ഏരിയാ സെക്രട്ടറിയുമായ പി. സ്വരാഗ്…

June 17, 2023 0

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് അതിക്രമം; മൂന്ന് മദ്രസ അദ്ധ്യാപകർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

By Editor

പെരുമ്പടപ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് മോശമായി പെരുമാറിയെന്ന കേസിൽ മൂന്ന് മദ്രസ അദ്ധ്യാപകർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. മദ്രസ അദ്ധ്യാപകരായ പാലപ്പെട്ടി പൊറ്റാടി കുഞ്ഞഹമ്മദ്(64), പാലക്കാട് മണത്തിൽ…

June 17, 2023 0

ബസിന്റെ ചില്ല് കല്ലുകൊണ്ടിടിച്ചു പൊട്ടിച്ച് യുവാവ്; കാറിന്റെ ചില്ലുപൊട്ടിച്ചു ബസ് ജീവനക്കാരുടെ പകരം വീട്ടൽ

By Editor

കളമശേരി ∙ ഇടപ്പള്ളി ടോളിൽ സ്വകാര്യബസ് തടഞ്ഞ് കാർ ഡ്രൈവറായ യുവാവിന്റെ ആക്രമണം. ബസിന്റെ ചില്ല് യുവാവ് കല്ലുകൊണ്ടിടിച്ചു പൊട്ടിച്ചു. പകരം കാറിന്റെ ചില്ലുപൊട്ടിച്ചു ബസ് ജീവനക്കാരുടെ…

June 17, 2023 0

ബികോം തോറ്റ നേതാവിന് എംകോമിന് പ്രവേശനം; ആലപ്പുഴ എസ്എഫ്‌ഐയിലും വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദം

By Editor

ആലപ്പുഴ: ആലപ്പുഴ എസ്എഫ്‌ഐയിലും വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദം. എസ്എഫ്‌ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെതിരെയാണ് ആരോപണം. എംകോം പ്രവേശനത്തിന് സമർപ്പിച്ച സർട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് കണ്ടെത്തിയരിക്കുന്നത്.…