MALAPPURAM - Page 27
പാലം പ്രവൃത്തി: പെരിന്തൽമണ്ണ ഊട്ടി റോഡ് ഇന്നുമുതൽ അടച്ചിടും
പെരിന്തൽമണ്ണ: നിലമ്പൂർ -പെരുമ്പിലാവ് സംസ്ഥാന പാതയിൽ കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ...
വട്ടപ്പാറ വളവിൽ റോഡ് റോളർ ലോറിയിൽനിന്ന് റോഡിലേക്ക് വീണു; മൂന്നുപേർക്ക് പരിക്ക്
വളാഞ്ചേരി: ദേശീയപാതയിലെ വട്ടപ്പാറ പ്രധാന വളവിൽ ലോറിയിൽ കൊണ്ടുപോകുകയായിരുന്ന റോഡ് ഡോളർ...
ദേശാഭിമാനി ലേഖകനെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ മർദ്ദിച്ചു
മലപ്പുറം : ദേശാഭിമാനി മഞ്ചേരി ബ്യൂറോയിലെ ലേഖകനെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഓഫീസിൽക്കയറി മർദിച്ചു....
ചോദിച്ച പണം നൽകിയില്ല; അബുദാബിയിൽ മലപ്പുറം സ്വദേശിയെ ബന്ധു കുത്തിക്കൊന്നു
അബുദാബി: ബന്ധുവിന്റെ കുത്തേറ്റ് മലപ്പുറം സ്വദേശി മരിച്ചു. ചങ്ങരംകുളം നന്നംമുക്ക് കുമ്പില വളപ്പിൽ യാസർ അറഫാത്ത് (38) ആണ്...
കരിപ്പൂരിൽ ഒന്നേകാൽ കോടിയുടെ സ്വർണം പിടികൂടി
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി കാർഡ് ബോർഡ് പെട്ടിയിലും ശരീരത്തിനുള്ളിലുമായി...
മസാജിങ്ങിന്റെ മറവിൽ ലഹരിവിൽപ്പന; യുവതി അറസ്റ്റില്‍
പാലക്കാട്; മസാജിങ് സെന്ററിന്റെ മറവില്‍ ലഹരി ഇടപാട് നടത്തിയ യുവതി അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിനി ശില്പ ആണ്...
തിരൂരിൽ പിടികൂടിയത് വ്യാജ സൗന്ദര്യവർധക വസ്തുക്കൾ; ഉപയോഗിച്ചാൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാവുന്ന ഉൽപന്നങ്ങൾ !
Malappuram: തിരൂർ കേന്ദ്രീകരിച്ചു ജില്ലാ ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിൽ ലോഷൻ, ക്രീം, ഫൂട്ട് ക്രീം, സോപ്പ്...
മലപ്പുറത്ത് ആപ് വഴി 16കാരിയുടെ നഗ്ന ചിത്രം കൈക്കലാക്കി പ്രചരിപ്പിച്ചു; പിതൃസഹോദര പുത്രൻ റിമാന്റിൽ
മലപ്പുറം: പതിനാറുകാരിയുടെ നഗ്നചിത്രം ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് അറസ്റ്റിലായ ബന്ധുവിനെ മഞ്ചേരി ജുഡീഷ്യൽ...
കുഞ്ഞിന്റെ മൂത്രം ദേഹത്തായതിന് ക്രൂരമര്‍ദനം: യുവതി ജീവനൊടുക്കി, ഭര്‍ത്താവ് അറസ്റ്റില്‍
മലപ്പുറം ∙ ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭര്‍ത്താവ് അറസ്റ്റില്‍. മലപ്പുറം കാടാമ്പുഴ സ്വദേശി...
പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ഇരയുടെ കൂട്ടുകാരിയെ പീഡിപ്പിച്ചു; വീണ്ടും അറസ്റ്റില്‍
മേലാറ്റൂര്‍: പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി സമാനമായ കേസില്‍ വീണ്ടും അറസ്റ്റില്‍. വെട്ടത്തൂര്‍ തേലക്കാട് സ്വദേശി...
മലപ്പുറത്ത് സിന്തറ്റിക് മയക്കുമരുന്ന് നല്കി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്തു; മുഖ്യപ്രതി പിടിയില്‍
മലപ്പുറം: സിന്തറ്റിക് മയക്കുമരുന്ന് നല്കി മയക്കിയശേഷം വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി...
സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ലീഗ് മുന്‍ എംഎല്‍എയുടെ മകന് അറസ്റ്റില്‍
കോഴിക്കോട് : സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ മുസ്ലിം ലീഗ് മുന്‍ എംഎല്‍എയുടെ മകന് അറസ്റ്റില്‍. മഞ്ചേരി...