Category: MALAPPURAM

May 24, 2018 0

സിഐടിയു സ്ഥാപക ദിനം 30ന്

By Editor

പെരിന്തല്‍മണ്ണ : 30നു നടക്കുന്ന സിഐടിയു സ്ഥാപക ദിനം വിജയിപ്പിക്കാന്‍ പെരിന്തല്‍മണ്ണയില്‍ ചേര്‍ന്ന ഏരിയാ പ്രവര്‍ത്തക കണ്വന്‍ഷന്‍ തീരുമാനിച്ചു . ജില്ലാ ജനറല്‍ സെക്രട്ടറി വി.ശശികുമാര്‍ ഉദ്ഘാടനം…

May 22, 2018 0

മലപ്പുറത്ത് ഡിഫ്ത്തീരിയ: ഒരാള്‍ മരിച്ചു

By Editor

മലപ്പുറം: മലപ്പുറം തിരൂരില്‍ ഡിഫ്ത്തീരിയ ബാധിച്ച് ഒരാള്‍ മരിച്ചു. തിരൂര്‍ കുറുക്കോല്‍ സ്വദേശി യഹിയ (18) ആണ് മരിച്ചത്. നിപ വൈറസ് മൂലം കോഴിക്കോട് രണ്ട് പേരാണ്…

May 22, 2018 0

കുട്ടിക്കളികളും ഇനി മുതല്‍ നിരീക്ഷണത്തില്‍: അംഗന്‍വാടികളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കും

By Editor

മലപ്പുറം: പാട്ടും കളികളുമായി കുരുന്നുകള്‍ അംഗന്‍വാടികളില്‍ ആടിത്തിമര്‍ക്കുന്നതും ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതുമെല്ലാം ഇനി സി.സി.ടി.വിയില്‍ പതിയും. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സുരക്ഷ മുന്‍കരുതലുകള്‍ അംഗന്‍വാടികളില്‍നിന്നു തന്നെ…

May 22, 2018 0

ഐഒസി പ്ലാന്റില്‍ തൊഴിലാളികള്‍ പണിമുടക്കി: പാചകവാതക വിതരണം നിലച്ചു

By Editor

ചേളാരി: മലപ്പുറത്ത് ചേളാരി ഐഒസി പ്ലാന്റില്‍ തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്. തുടര്‍ന്ന് ഏജന്‍സികളിലേക്കുള്ള പാചകവാതകവിതരണം നിലച്ചു. കരാര്‍ തൊഴിലാളികളായ രണ്ടു പേരെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയതില്‍ പ്രതിഷേധിച്ചാണ്…

May 21, 2018 0

പടര്‍ന്ന് പിടിക്കുന്ന നിപ്പാ വൈറസ് വായുവിലൂടെയും പടര്‍ന്ന് പിടിക്കാമെന്ന് കേന്ദ്രസംഘം

By Editor

കോഴിക്കോട്: മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പടര്‍ന്ന് പിടിക്കുന്ന നിപ്പാ വൈറസ് വായുവിലൂടെയും പടര്‍ന്ന് പിടിക്കാമെന്ന് കേന്ദ്രസംഘം. ഒരു മീറ്റര്‍ ദൂരപരിധിയില്‍ രോഗം പകരാമെങ്കിലും മറ്റ് വൈറസുകളെപ്പോലെ നിപ്പാ…

May 20, 2018 0

‘പെങ്ങമ്മാര്‍ പാടും: ആങ്ങളമാര്‍ കേള്‍ക്കും’: പെണ്‍പാട്ടുത്സവം രജിസ്‌ട്രേഷന്‍ 30 വരെ

By Editor

മലപ്പുറം: വിദ്യാര്‍ഥിനികള്‍ക്കും വീട്ടമ്മമാര്‍ക്കും ലളിതഗാനവും മാപ്പിളപ്പാട്ടും ചലച്ചിത്രഗാനവും ആലപിക്കുന്ന, പുരോഗമന കലാസാഹിത്യ സംഘം മലപ്പുറം മേഖലാ സമിതിയുടെ ‘പെങ്ങമ്മാര്‍ പാടും: ആങ്ങളമാര്‍ കേള്‍ക്കും’ പെണ്‍പാട്ടുത്സവത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍…

May 17, 2018 0

തിയറ്റര്‍ പീഡനം: പ്രതിയുടെ വീടിനടുത്തുള്ള ബസ് സ്റ്റോപ്പിന്റെ പേര് ‘മൊയ്തീന്‍ പടി’ എന്നാക്കി

By Editor

എടപ്പാള്‍: തിയറ്ററിനുള്ളില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടിയ്ക്ക് നാട്ടുകാരുടെ വക പണി. മൊയ്തീന്റെ വീടിന് സമീപത്തുള്ള ബസ് സ്‌റ്റോപ്പിന് നാട്ടുകാര്‍ മൊയ്തീന്‍…