MOVIE - Page 42
മാരാകായുധങ്ങളും ലഹരിമരുന്നുകളുമായി മലയാള നടൻ പിടിയിൽ
ആക്ഷൻ ഹീറോ ബിജു ഉൾപ്പടെയുള്ള സിനിമകളിൽ വില്ലൻ വേഷങ്ങളിൽ എത്തിയിട്ടുള്ള നടൻ മാരക ലഹരി മരുന്നുമായി പിടിയിലായി. തൃക്കാക്കര...
പ്രശസ്ത സിനിമാതാരം വിവേക് ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ ; ആരോഗ്യനില ഗുരുതരം
പ്രശസ്ത സിനിമാതാരം വിവേകിനെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹത്തിന്...
അതീവ സുന്ദരിയായി ശാലു സാമു; ഫോട്ടോകൾ വൈറൽ
തമിഴ് സിനിമയിൽ തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് ശാലു ശാമു. ചുരുക്കം ചില...
ഫഹദുമായി യാതൊരുവിധ തര്‍ക്കങ്ങളുമില്ല; വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് ഫിയോക്
ഫഹദ് ഫാസില്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ തിയറ്ററുകളില്‍ തങ്ങള്‍ ഉപരോധിച്ചുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന്...
ലാലേട്ടന്റെ നായികയായി മലയാളത്തിലെത്തിയ കൈനാഥ് അറോറയുടെ പുത്തൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ
2015 ൽ ജോഷി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ലൈല ഓ ലൈല എന്ന സിനിമയിലൂടെ ആദ്യമായി മലയാളത്തിൽ വന്ന കൈനാഥ്...
സ്വിംസ്യൂട്ടിൽ തിളങ്ങി ജാൻവി കപൂർ മാൽദീവ്സിൽ നിന്നുള്ള ഫോട്ടോകൾ
ചുരുങ്ങിയ സിനിമകൾ കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് ജാൻവി കപൂർ. വെറും മൂന്നു വർഷംകൊണ്ട് ഒരുപാട് സൂപ്പർഹിറ്റ്...
ചെക്കു കേസില്‍ ശരത് കുമാറിനും രാധികയ്ക്കും ഒരു വര്‍ഷം തടവു ശിക്ഷ
ചെന്നൈ: ചെക്കു കേസില്‍ തമിഴ് ചലച്ചിത്ര താരങ്ങളായ ശരത് കുമാറിനും ഭാര്യ രാധികയ്ക്കും തടവു ശിക്ഷ. റേഡിയന്‍സ് മീഡിയ എന്ന...
യോഗ ഫോട്ടോകളുമായി “ചന്ദ്ര ലേഖ” നായിക പൂജ ബത്ര
ബോളിവുഡ് ചലച്ചിത്ര രംഗത്തെ സജീവമായ ഒരു അഭിനേത്രിയാണ് പൂജ ബത്ര. താരത്തിന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും താരം...
കോവിഡ് ; ശാരീരിക അസ്വാസ്ഥ്യം" അക്ഷയ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ച് വീട്ടില്‍ ക്വാറന്റൈനിലായിരുന്ന ബോളിവുഡ് താരം അക്ഷയ് കുമാറിനെ ആശുപത്രിയിലേക്ക് മാറ്റി...
നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന് അന്തരിച്ചു
പ്രശസ്ത സിനിമാ- നാടക പ്രവര്‍ത്തകനും എഴുത്തുകാരനുമായ പി ബാലചന്ദ്രന് അന്തരിച്ചു. 70 വയസായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ...
എന്റെ കണ്ണുകളിലേക്ക് നോക്കൂ.. നിങ്ങൾക്ക് എന്താണ് കാണുന്നത്.. സ്നേഹം ആണോ കാമം ആണോ?? അതോ... നിമ ചന്ദ്രൻ
മലയാളികൾ വളരെ ഇഷ്ടപ്പെടുന്ന നടിയാണ് നിമ ചന്ദ്രൻ. ചുരുങ്ങിയ കാലയളവിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ നിമക്കു...
ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു
മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റിവായ വിവരം...