Category: NATTUVARTHA

April 2, 2020 0

സാലറി ചലഞ്ചില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകരെയും പോലീസുകാരെയും ഒഴിവാക്കണമെന്ന് മുന്‍മന്ത്രി ഷിബു ബേബി ജോണ്‍

By Editor

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സാലറി ചലഞ്ചില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകരെയും പോലീസുകാരെയും ഒഴിവാക്കണമെന്ന് മുന്‍മന്ത്രി ഷിബു ബേബി ജോണ്‍. മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് കൊറോണ വ്യാപനം…

March 30, 2020 0

കേരളത്തില്‍ നിന്നും പാല്‍ സ്വീകരിക്കുന്നത് തമിഴ്‌നാട് നിര്‍ത്തിവെച്ചു

By Editor

കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള പാല്‍ സ്വീകരിക്കുന്നത് തമിഴ്‌നാട് നിര്‍ത്തിവെച്ചു. ഇതോടെ മില്‍മ മലബാര്‍ യൂണിയനില്‍ പാല്‍ സംഭരണം പ്രതിസന്ധിയിലായി. കര്‍ഷകരില്‍ നിന്നും പാല്‍…

March 23, 2020 0

മാധ്യമപ്രവര്‍ത്തകനെന്ന പേരില്‍ യാത്രക്കാരെ തടഞ്ഞ ആള്‍ക്കെതിരെ കേസ്‌

By Editor

പത്തനംതിട്ട ; ജനതാ കര്‍ഫ്യൂവിന്റെ പേരില്‍ വഴിയാത്രക്കാരെ തടഞ്ഞ് നിര്‍ത്തി ദൃശ്യങ്ങള്‍ ചിത്രീകരിച്ച്‌ സമൂഹമാധ്യമങ്ങള്‍വഴി പ്രചരിപ്പിച്ചയാള്‍ക്കെതിരെ കേസെടുത്തു. ഓണ്‍ലൈന്‍ ചാനല്‍ എന്നപേരില്‍ യാത്രക്കാരെ തടഞ്ഞ് ദൃശ്യങ്ങള്‍ ചിത്രീകരിച്ച…

March 18, 2020 0

കോവിഡ് 19: ബിവറേജസ് ‌ഔട്ട്‌ലെറ്റുകളില്‍ പഴയപോലെ തിരക്കോ ക്യൂവോ ഇല്ല” അതുകൊണ്ടു ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് സർക്കാർ

By Editor

കോഴിക്കോട് : സംസ്ഥാനത്ത് കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങളിലാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മദ്യവില്പനശാലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.എന്നാൽ പൂട്ടിടില്ല. ഇത് സംബന്ധിച്ച്‌ ബെവ്‌കോയുടെ സര്‍ക്കുലര്‍…

March 14, 2020 0

പ്ലാസ്റ്റിക് നിരോധനം: മലപ്പുറത്ത് 1167.40 കിലോ പ്ലാസ്റ്റിക് പിടിച്ചെടുത്തു

By Editor

മലപ്പുറം: ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള സംഘം മലപ്പുറം ജില്ലയില്‍ പരിശോധന ശക്തമാക്കി. ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലെ 6,064…

March 12, 2020 0

പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിന്റെ മുന്‍ഭാഗത്തെ ഹുക്ക് തലയില്‍ തുളച്ച്‌ കയറിയ യുവാവുമായി ട്രെയിന്‍ ഓടിയത് നാലു കിലോമീറ്റര്‍

By Editor

റെയില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിന്റെ മുന്‍ഭാഗത്തെ ഹുക്ക് തലയില്‍ തുളച്ച്‌ കയറിയ യുവാവുമായി ട്രെയിന്‍ ഓടിയത് നാലു കിലോമീറ്റര്‍. ഇന്ന് രാവിലെയോടെ ചിങ്ങവനത്തിനും ചങ്ങനാശേരിക്കുമിടെയിലെ പാപ്പാഞ്ചിറയിലാണ് സംഭവം.…

March 11, 2020 0

കൊറോണയുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ചെന്ന പരാതിയില്‍ ഡോ. ഷിനു ശ്യാമളനെതിരെ കേസെടുത്തു

By Editor

തൃശൂര്‍: കൊറോണയുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ചെന്ന പരാതിയില്‍ ഡോ. ഷിനു ശ്യാമളനെതിരെ കേസെടുത്തു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ചെന്ന് കാണിച്ച്‌ തൃശൂര്‍ ഡി.എം.ഒ നല്‍കിയ…