Category: NATTUVARTHA

March 3, 2020 0

രാജൻ കൃഷ്ണൻ അനുസ്മരണവും ‘ആശയ സംഗമവും‘ മാർച്ച് 4-ന്

By Editor

പ്രശസ്ത ചിത്രകാരനായിരുന്ന രാജൻ കൃഷ്ണന്റെ നാലാം ചരമവാർഷികമായിരുന്നു ഇക്കഴിഞ്ഞ ഫെബ്രുവരി 11.  രാജന്റെ സ്മരണ നിലനിർത്തുന്നതിനും രാജൻ ഉയർത്തിപ്പിടിച്ചിരുന്ന സൗന്ദര്യശാസ്ത്രത്തെയും കലാമൂല്യങ്ങളെയും കുറിച്ചുള്ള ചിന്താപ്രക്രിയ തുടരുന്നതിനും, രാജന്റെ കലാസൃഷ്ടികളെക്കുറിച്ചുള്ള…

February 28, 2020 0

രണ്ടു രാജവെമ്പാലകളെ പിടികൂടി വീണ്ടും വാവ സുരേഷ് രംഗത്തേക്ക്

By Editor

പത്തനംതിട്ട; വേനല്‍ കനത്തതോടെ കാടിറങ്ങിവന്ന രണ്ടു രാജവെമ്പാല ഇണകളെ പിടികൂടി. വാവ സുരേഷ് വീണ്ടും രംഗത്തേക്ക് തിരിച്ചു വന്നു. പത്തനംതിട്ടയിലെ സീതത്തോട് കോട്ടണ്‍ പാറയിലാണ് രാജവെമ്പാല ഇറങ്ങിയത്.…

February 20, 2020 0

പരപ്പനങ്ങാടി ഹാർബർ നിർമാണം മാർച്ച് ഏഴിന് തുടങ്ങും

By Editor

പരപ്പനങ്ങാടി: പരപ്പനങ്ങാടി ഫിഷിങ് ഹാർബർ നിർമാണം അടുത്തമാസം ഏഴിന് ആരംഭിക്കും. ഏഴിന് രാവിലെ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിർമ്മാണ പ്രവർത്തി ഉദ്ഘാടനം ചെയ്യും. നേരത്തേ ഈമാസം 24-നായിരുന്നു…

February 17, 2020 0

അബ്ദുറഹ്മാൻ പുറ്റേക്കാടിന്റെ പേരിലുള്ള കവിതാ പുരസ്കാരം ശ്രീജിത്ത് അരിയല്ലൂരിന്റ ‘എർളാടൻ’ എന്ന കവിതാ സമാഹാരത്തിന്

By Editor

കവിയും അദ്ധ്യാപകനുമായിരുന്ന അബ്ദുറഹ്മാൻ പുറ്റേക്കാടിന്റെ പേരിലുള്ള കവിതാ പുരസ്കാരം ശ്രീജിത്ത് അരിയല്ലൂരിന്റ ‘എർളാടൻ’ എന്ന കവിതാ സമാഹാരത്തിനു ലഭിച്ചു.ആസാം പണിക്കാർ,അയൽവീട്ടിലെ ആങ്കുട്ടി,ആവിഷ്കാരം,അമ്പിളിക്ക് ടാറ്റാ കൊടുക്കുന്ന കുട്ടികൾ,തലശ്ശേരി,പോലെ,കുളം തുടങ്ങിയ…

February 16, 2020 0

വാ​വ സു​രേ​ഷി​ന്‍റെ ആ​രോ​ഗ്യ​ സ്ഥി​തി​യി​ല്‍ പുരോഗതിയില്ല ; ര​ക്ത അ​ണ​ലി​യു​ടെ കൊ​ടി​യ വി​ഷം ശാ​രീ​രി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ താ​ളം തെ​റ്റി​ക്കുന്നതായി റിപ്പോർട്ടുകൾ

By Editor

വാ​വ സു​രേ​ഷി​ന്‍റെ ആ​രോ​ഗ്യ​ സ്ഥി​തി​യി​ല്‍ പുരോഗതിയില്ലന്നും ര​ക്ത അ​ണ​ലി​യു​ടെ കൊ​ടി​യ വി​ഷം ശാ​രീ​രി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ താ​ളം തെ​റ്റി​ക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. മ​ള്‍​ട്ടി ഡി​സി​പ്ലി​ന​റി ഐ​സി​യു​വി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന…

February 15, 2020 0

പൊലീസിലെ തോക്കുകള്‍ ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച പരിശോധിക്കും

By Editor

തി​രു​വ​ന​ന്ത​പു​രം: പൊലീസിലെ തോക്കുകള്‍ ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച പരിശോധിക്കും. തോക്കും തിരയും കാണാതായെന്ന സിഎജി റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. തിരുവനന്തപുരത്തെ എസ്.എ.പി ക്യാംപില്‍ തോക്കുകളെത്തിക്കാന്‍…

February 6, 2020 0

വിജയിനെ കസ്റ്റഡിയിലെടുത്ത സംഭവം; പരിഹാസവുമായി സന്ദീപ് വാര്യര്‍

By Editor

കൊച്ചി: നടന്‍ വിജയിനെ ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരണവുമായി യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍. മലയാള സിനിമ പ്രവര്‍ത്തകര്‍ക്ക് എതിരെയും റെയ്ഡ് വരുമെന്ന തരത്തിലാണ് സന്ദീപിന്റെ പ്രതികരണം.…