Category: OPPORTUNITY

April 13, 2024 0

കേന്ദ്ര സർവിസിൽ എൽ.ഡി ക്ലർക്ക്

By Editor

കേന്ദ്ര സർവിസുകളിലും മറ്റും ലോവർ ഡിവിഷൻ ക്ലർക്ക്/ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡേറ്റ എ​ൻട്രി ഓപറേറ്റർ (ഗ്രൂപ് സി) തസ്തികകളിൽ നിയമനത്തിനായി സ്റ്റാഫ് സെലക്ഷൻ കമീഷൻ 2024 വർഷം…

April 6, 2024 0

ബാങ്ക് ഓഫ് ഇന്ത്യയിൽ 143 സ്​പെഷലിസ്റ്റ് ഓഫിസർ

By Editor

കേന്ദ്ര പൊതുമേഖലയിൽപെടുന്ന ബാങ്ക് ഓഫ് ഇന്ത്യ 143 സ്​പെഷലിസ്റ്റ് ഓഫിസർമാരെ തെരഞ്ഞെടുക്കുന്നു. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.bankofindia.co.in/careersൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഓൺലൈനായി ഏപ്രിൽ 10 വരെ അപേക്ഷിക്കാം.…

April 6, 2024 0

ബാങ്കിങ് ടെക്നോളജി പി.ജി ഡിപ്ലോമ പഠിച്ചിറങ്ങുന്ന മുഴുവൻ പേർക്കും പ്ലേസ്മെന്റ്

By Editor

ഭാരതീയ റിസർവ് ബാങ്കിന് കീഴിൽ ഹൈദരാബാദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്മെന്റ് ആൻഡ് റിസർച്ച് ഇൻ ബാങ്കിങ് ടെക്നോളജി 2024 ജൂ​ലൈയിലാരംഭിക്കുന്ന ഏകവർഷ മുഴുവൻ സമയ പി.ജി ഡി​പ്ലോമ…

April 6, 2024 0

കേന്ദ്ര സർവിസിൽ ജൂനിയർ എൻജിനീയർ ഒഴിവുകൾ 968

By Editor

സ്റ്റാഫ് സെലക്ഷൻ കമീഷൻ 2024 വർഷത്തെ ജൂനിയർ എൻജിനീയർ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ) പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ദേശീയതലത്തിൽ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ രണ്ട് പേപ്പറുകളുണ്ട്.…

April 3, 2024 0

കേരള ഹൈകോടതിയിൽ അസിസ്റ്റന്റ് ഒഴിവുകൾ

By Editor

കേ​ര​ള ഹൈ​കോ​ട​തി​യി​ൽ അ​സി​സ്റ്റ​ന്റ് ത​സ്തി​ക​യി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. ശ​മ്പ​ള​നി​ര​ക്ക് 39,300-83,000 രൂ​പ. ഒ​ഴി​വു​ക​ൾ: ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് 4, നേ​രി​ട്ടു​ള്ള നി​യ​മ​ന​ത്തി​ന് പ്ര​തീ​ക്ഷി​ത ഒ​ഴി​വു​ക​ൾ 41. യോ​ഗ്യ​ത: 50…

April 3, 2024 0

കേന്ദ്ര സർവിസിൽ 147 ഒഴിവുകൾ

By Editor

കേന്ദ്ര സർവിസിൽ വിവിധ തസ്തികകളിലായി 147 ഒഴിവുകളിൽ നിയമനത്തിന് യു.പി.എസ്.സി പരസ്യ നമ്പർ 6/2024 പ്രകാരം അപേക്ഷ ക്ഷണിച്ചു. തസ്തികകൾ ചുവടെ-വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.upsc.gov.inൽ ലഭ്യമാണ്. സ്​പെഷലിസ്റ്റ്…

March 25, 2024 0

ഒ​ഡെ​പെ​ക് മു​ഖേ​ന തു​ർ​ക്കി ക​പ്പ​ൽ​ശാ​ല​യി​ലെ വി​വി​ധ ഒ​ഴി​വു​ക​ളി​ലേ​ക്ക് നി​യ​മ​നം

By Editor

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഒ​ഡെ​പെ​ക് മു​ഖേ​ന തു​ർ​ക്കി​യി​ലെ പ്ര​മു​ഖ ക​പ്പ​ൽ​ശാ​ല​യി​ലെ വി​വി​ധ ഒ​ഴി​വു​ക​ളി​ലേ​ക്ക് നി​യ​മ​നം ന​ട​ത്തു​ന്നു. യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ബി​രു​ദം/ ഡി​പ്ലോ​മ​യും തൊ​ഴി​ൽ പ​രി​ച​യ​വും.…