Category: POLITICS

May 17, 2018 0

കര്‍ണാടക ഗവര്‍ണര്‍ ജനാധിപത്യ കശാപ്പാണ് നടത്തിയത്: കോടിയേരി

By Editor

കണ്ണൂര്‍: യെദിയൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതിലൂടെ കര്‍ണാടക ഗവര്‍ണര്‍ ജനാധിപത്യ കശാപ്പാണ് നടത്തിയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കര്‍ണാടക ഗവര്‍ണര്‍ വാജു ഭായ് വാല ആര്‍.എസ്.എസുകാരനെ…

May 17, 2018 0

ഭരണം തുടങ്ങി: കാര്‍ഷിക വായ്പകളെല്ലാം എഴുതിത്തള്ളുമെന്ന് യെദ്യൂരപ്പ

By Editor

ബെംഗളൂരു: കര്‍ണ്ണാടകയില്‍ സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ വാഗ്ദാനങ്ങളുമായി മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന പ്രഖ്യാപനവുമായാണ് യെദ്യൂരപ്പ എത്തിയിരിക്കുന്നത്. വായ്പ എഴുതിത്തള്ളുമെന്ന കാര്യം ചീഫ് സെക്രട്ടറിയുമായി…

May 17, 2018 0

സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ബിജെപിക്ക് കൃത്യമായ കണക്കുകളില്ല, അവര്‍ ഭരണഘടനയെ പരിഹസിക്കുകയാണ്: രാഹുല്‍ ഗാന്ധി

By Editor

ബംഗളൂരു: സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ബിജെപിക്ക് കൃത്യമായ കണക്കുകളില്ലെന്നും അവര്‍ അവര്‍ ഭരണഘടനയെ പരിഹസിക്കുകയാണെന്നും കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ പശ്ചാത്തലത്തിലാണ്…

May 16, 2018 0

കർണ്ണാടക സര്‍ക്കാര്‍ രൂപീകരണം ;കോൺഗ്രസിനെ മുന്നില്‍നിന്ന് നയിക്കേണ്ട രാഹുൽ ഗാന്ധി എവിടെ ? ഉത്തരമില്ലാതെ നേതാക്കളും

By Editor

ബാംഗ്ലൂർ : കർണ്ണാടക സര്‍ക്കാര്‍ രൂപീകരണം ;കോൺഗ്രസിനെ മുന്നില്‍നിന്ന് നയിക്കേണ്ട രാഹുൽ ഗാന്ധി എവിടെ ? കര്‍ണാടകയില്‍ രാഹുലാണ് തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ഫലത്തിന്…

May 16, 2018 0

എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനാണ് ഇപ്പോള്‍ ബി.ജെ.പിയുടെ ശ്രമം: കുമാര സ്വാമി

By Editor

ബംഗളൂരു: എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കാനാണ് ഇപ്പോള്‍ ബി.ജെ.പിയുടെ ശ്രമമാണെന്ന് എച്ച്.ഡി കുമാര സ്വാമി. കര്‍ണാടകയില്‍ ജനതാദള്‍ സെക്കുലര്‍ (ജെഡിഎസ്) വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിയമസഭാ കക്ഷി നേതാവായി…

May 16, 2018 0

കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ്. യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ നാളെ

By Editor

ബംഗളൂരു: ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബി.എസ്. യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്‌തേക്കും. നാളെ രാവിലെ 9.30ഓടെ സത്യപ്രതിജ്ഞ നടക്കുമെന്നും ഇതിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നതുമായാണ്…

May 16, 2018 0

പി. സദാശിവത്തെ സ്ഥലം മാറ്റി കല്യാണ്‍ സിംങ് കേരളാ ഗവര്‍ണര്‍ ആയേക്കും

By Editor

തിരുവനന്തപുരം: കര്‍ണ്ണാടകയില്‍ വന്‍ മുന്നേറ്റം നടത്തിയതോടെ അടുത്ത ലക്ഷ്യം കേരളമാക്കി ബി.ജെ.പി. സംസ്ഥാനത്തെ സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാറിന് മൂക്കുകയറിടാന്‍ കടുത്ത ആര്‍.എസ്.എസുകാരനും രാജസ്ഥാന്‍ ഗവര്‍ണറുമായ കല്യാണ്‍ സിങ്,…