Category: MIDDLE EAST

May 26, 2018 0

മക്കയില്‍ വാഹനാപകടത്തില്‍ കൊണ്ടോട്ടി സ്വദേശി മരിച്ചു

By Editor

മക്ക: മക്കയിലുണ്ടായ വാഹനാപകടത്തില്‍ കൊണ്ടോട്ടി ഒളവട്ടൂര്‍ സ്വദേശി മരിച്ചു. കാട്ടുപീടിയേക്കല്‍ പരേതനായ മുഹമ്മദ് മാസ്റ്ററുടെ മകന്‍ മുബഷിര്‍ (24) ആണ് മരിച്ചത്. മുബഷിര്‍ ഓടിച്ചിരുന്ന വാഹനം ഡിവൈഡറില്‍…

May 25, 2018 0

മൂന്ന് വയസുകാരിയെ കൊണ്ട് പുകവലിപ്പിച്ച പിതാവ് അറസ്റ്റില്‍

By Editor

സൗദി: പൊതു ഇടത്ത് പുകവലിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന നിയമം പാസാക്കിയതിനിടെ സൗദിയില്‍ മകളെ കൊണ്ട് നിര്‍ബന്ധിച്ച് പുകവലിപ്പിച്ച പിതാവ് പോലീസ് പിടിയില്‍. ഇയാള്‍ ഏകദേശം തന്റെ…

May 24, 2018 0

മെകുനു ചുഴലിക്കാറ്റ്: യുഎഇയില്‍ ജാഗ്രതാ നിര്‍ദേശം

By Editor

ദുബായ്: അറബിക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് യുഎഇ യിലെ കാലാവസ്ഥയിലും വ്യതിയാനമുണ്ടാക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. യുഎഇയുടെ പല ഭാഗങ്ങളിലും ശക്തമായ കാറ്റും മഴയും ഇടിയുമുണ്ടാകും. വെള്ളിയാഴ്ച മുതല്‍…

May 22, 2018 0

യുഎഇയില്‍ തീരത്തോട് ചേര്‍ന്ന് സ്‌കൈ ജെറ്റ് ഓടിക്കുന്നവര്‍ക്കെതിരെ നടപടി

By Editor

യുഎഇ: തീരത്തോട് ചേര്‍ന്ന് സ്‌കൈ ജെറ്റ് ഓടിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങി യുഎഇ. യുഎഇ ഗതാഗത വിഭാഗത്തിന്റേതാണ് തീരുമാനം. സ്‌കൈ ജെറ്റ് ഓടിക്കുന്നവര്‍ കടല്‍ തീരത്ത് നിന്ന് 200…

May 20, 2018 0

കിരീടവകാശി കൊല്ലപ്പെട്ടിട്ടില്ല: വ്യാജ വാര്‍ത്തകള്‍ക്കെതിരെ സൗദി

By Editor

കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ സൗദി ഭരണകൂടം തള്ളി. മാത്രമല്ല മുഹമ്മദ് ബിന്‍ സല്‍മാന്റെ പുതിയ ചിത്രങ്ങളും സൗദി പ്രസ് ഏജന്‍സി പുറത്തു വിട്ടു.…

May 20, 2018 0

ഹജ്ജ്, ഉംറ തീര്‍ത്ഥാടകര്‍ക്കായി ജിദ്ദ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പുതിയ കവാടം

By Editor

ജിദ്ദ: ലോകമെങ്ങുമുള്ള ഹജ്ജ്, ഉംറ തീര്‍ത്ഥാടകര്‍ക്ക് പുതിയ കവാടമായി മാറാനൊരുങ്ങി ജിദ്ദയിലെ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ പുതിയ ടെര്‍മിനല്‍. ഇത് റമസാന്‍ ഏഴിന്…

May 18, 2018 0

മതപുരോഹിതര്‍ മസ്ജിദുകള്‍ക്ക് പുറത്തുള്ള ഖുറാന്‍ പാരായണത്തിലും ബോധവത്ക്കരണ പരിപാടികളിലും പങ്കെടുക്കാന്‍ പാടില്ല: യുഎഇയില്‍ പുതിയ നിയമം

By Editor

അബുദാബി: പള്ളികളുമായി ബന്ധപ്പെട്ട് പുതിയ നിയമം പുറപ്പെടുവിച്ച് യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സയ്ദ് അല്‍ നഹ്യാന്‍. പള്ളികളിലെ മതപുരോഹിതര്‍ മസ്ജിദുകള്‍ക്ക് പുറത്ത് നടക്കുന്ന ഖുറാന്‍…

May 17, 2018 0

റമദാന്‍: അര്‍ധരാത്രി വരെ മുവാസലാത്ത് സര്‍വിസ് നടത്തും

By Editor

മസ്‌കത്ത്: റമദാനില്‍ മസ്‌കത്തിലെ റൂട്ടുകളില്‍ അര്‍ധരാത്രി വരെ സര്‍വിസ് നടത്തുമെന്ന് മുവാസലാത്ത് അറിയിച്ചു. രാവിലെ 6.30ന് സര്‍വിസ് ആരംഭിക്കും. ഓരോ 15, 20 മിനിറ്റുകളില്‍ ബസ് ലഭ്യമാകുന്ന…

May 16, 2018 0

18 വയസില്‍ താഴെയുള്ള കുട്ടികളുള്ള വാഹനത്തില്‍ പുകവലിച്ചാല്‍ പിഴ

By Editor

ദോഹ: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുള്ള വാഹനത്തില്‍ പുകവലിച്ചാല്‍ 3000 റിയാല്‍ പിഴ. 18 വയസ്സില്‍ കുറവായ കുട്ടികള്‍ വാഹനത്തില്‍ ഉള്ള സാഹചര്യത്തില്‍ പുകവലിച്ചാലാണ് നടപടിയെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ്…

May 16, 2018 0

ഭര്‍ത്താവിനും കുടുംബത്തോടൊപ്പം സാനിയാ മിര്‍സ ഉംറ നിര്‍വഹിച്ചു

By Editor

ജിദ്ദ: ഉംറ നിര്‍വഹിക്കാനായി ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ സൗദിയില്‍. ഭര്‍ത്താവും പാകിസ്താന്‍ ക്രിക്കറ്റ് താരവുമായ ശുഐബ് മാലികിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പമാണ് സാനിയ എത്തിയത്. സാനിയയുടെ പിതാവ്…