SPORTS - Page 24
ടോക്യോ പാരാലിമ്പിക്സ്: ജാവലിനില്‍ ഇന്ത്യയുടെ സുമിത്തിന് ലോക റെക്കോര്‍ഡോടെ സ്വര്‍ണം
ടോക്യോ: പാരാലിമ്പിക്സില്‍ ഇന്ത്യക്ക് വീണ്ടും സ്വർണമെഡൽ നേട്ടം. ജാവലിന്‍ ത്രോയില്‍ എഫ്64 വിഭാഗത്തില്‍ സുമിത് ആന്റിലാണ്...
ചെന്നൈ സൂപ്പര്‍ കിങ്സ് ദുബായില്‍ പടയൊരുക്കം തുടങ്ങി
യുഎഇയില്‍ അടുത്ത മാസമാരംഭിക്കുന്ന ഐപിഎല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങള്‍ക്കു മുന്നോടിയായി എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍...
പാരാലിംപിക്സില്‍ മികച്ച പ്രകടനം ലക്ഷ്യമിട്ട് ഇന്ത്യ
ന്യൂഡല്‍ഹി: ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനം രാജ്യം ഇത്തവണത്തെ പാരാലിംപിക്സില്‍ നടത്തുമെന്നും അഞ്ച്...
ഡീഗോ മറഡോണ മെമ്മോറിയല്‍ ടർഫ് ഡോ . ബോബി ചെമ്മണൂർ ഉദ്ഘാടനം ചെയ്തു
പരിയാരം: ഡീഗോ മറഡോണ മെമ്മോറിയല്‍ ടറഫ് ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു. ഓഫീസിന്റെ ഉദ്ഘാടനം ചാലക്കുടി എം എല്‍ എ സനീഷ്...
രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീം പരിശീലകനാവില്ല
ബെംഗളുരു: ട്വന്റി-20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി രാഹുല്‍ ദ്രാവിഡ് തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങള്‍ക്ക്...
അര്‍ജന്റീനന്‍ സ്ട്രൈക്കര്‍ ജോര്ജ്ജെ പെരേരാ ഡയസ് ബ്ലാസ്റ്റേഴ്സിലേക്ക്
കൊച്ചി: അര്‍ജന്റീനന്‍ സ്ട്രൈക്കര്‍ ജോര്ജ്ജെ പെരേരാ ഡയസ് പുതിയ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പം ചേരും. താരത്തെ ഒരു...
രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാന്‍ സാധ്യത
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിയാന്‍ രവി ശാസ്ത്രി സന്നദ്ധത അറിയിച്ചതോടെ പുതിയ...
ഒളിമ്പിക്സിൽവെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമംഗം പി ആർ ശ്രീജേഷിന്റെ വീട്ടിൽ അപ്രതീക്ഷിത അതിഥിയായി മമ്മൂട്ടി
കൊച്ചി : ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമംഗം പി ആർ ശ്രീജേഷിന്റെ വീട്ടിൽ അപ്രതീക്ഷിത അതിഥിയായി...
സര്‍ക്കാര്‍ പാരിതോഷികം നല്‍കിയതില്‍ വലിയ സന്തോഷമെന്ന് പി.ആര്. ശ്രീജേഷ്
ടോക്യോ ഒളിംപിക്സിലെ നേട്ടത്തിന് സംസ്ഥാന സർക്കാർ പാരിതോഷികം നൽകിയതിൽ വലിയ സന്തോഷമെന്ന് ഒളിംപിക്സ് ഹോക്കി വെങ്കല മെഡൽ...
മെസി പിഎസ്ജിയിലേക്ക്; കരാർ രണ്ട് വര്‍ഷത്തേക്ക്" 19ാം നമ്പര്‍ ജഴ്സിയിൽ ഇറങ്ങും
പാരീസ്: ഫ്രഞ്ച് ക്ലബ് പാരീസ് സെയിന്റ് ജെർമനുമായി (പിഎസ്ജി) സൂപ്പര്‍ താരം ലയണല്‍ മെസി ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്....
സംസ്ഥാന സർക്കാർ ഇനിയും പാരിതോഷികം പ്രഖ്യാപിച്ചില്ലെങ്കിലും ശ്രീജേഷിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഡോക്ടർ ഷംഷീർ വയലിൽ
സംസ്ഥാന സർക്കാർ തഴഞ്ഞ ടോക്യോ ഒളിംപിക്സില്‍ വെങ്കലമെഡല്‍ നേടിയ ഹോക്കി ടീമിലെ മലയാളി ഗോള്‍കീപ്പര്‍ അംഗം പി.ആര്....
നീരജ് ചോപ്രയ്ക്ക് കോടികളുടെ സമ്മാനപ്പെരുമഴ; ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ള സമ്മാനങ്ങള്‍ ഇതൊക്കെയാണ്
ചണ്ഡിഗണ്ഡ്: ഇന്ത്യയ്ക്ക് വേണ്ടി ടോക്യോ ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയ്ക്ക് ഹരിയാന സര്‍ക്കാര്‍ ആറ്...