SPORTS - Page 23
വിരാട് കോഹ്ലി ഐപിഎൽ ടീം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റൻ സ്ഥാനവുമൊഴിയുന്നു
വിരാട് കോഹ്-ലി ഐപിഎൽ ടീം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റൻ സ്ഥാനവുമൊഴിയുന്നു. ഈ സീസണിൽ നയിക്കും. അടുത്ത സീസൺ മുതൽ...
ടി 20 ക്രിക്കറ്റ്: രോഹിത് ശര്‍മ ഇന്ത്യന്‍ ക്യാപ്റ്റനാകും ! പേര് നിര്‍ദേശിച്ചത് കോലി
ടി 20 ലോകകപ്പിന് ശേഷം കുട്ടിക്രിക്കറ്റിലേക്കുള്ള ഇന്ത്യയുടെ പുതിയ നായകനെ പ്രഖ്യാപിക്കും. ടി 20 ലോകകപ്പിന് ശേഷം വിരാട്...
ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച് വിരാട് കോലി
യുഎഇയില്‍ അടുത്തമാസം ആരംഭിക്കുന്ന ടി20 ലോകകപ്പിനുശേഷം ടി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച്...
ഒമ്പത് വര്‍ഷത്തോളം നീണ്ട ദാമ്പത്യം അവസാനിച്ചു, ധവാനും അയേഷയും വേര്‍പിരിഞ്ഞു
ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനും ഭാര്യ അയേഷ മുഖര്‍ജിയും വേര്‍പിരിഞ്ഞതായി റിപ്പോര്‍ട്ട്. എട്ടുവര്‍ഷം നീണ്ട...
കപിൽ ദേവിനെ മറികടന്ന് ജസ്പ്രീത് ബുംറ; ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 100 വിക്കറ്റെന്ന നേട്ടം ഇനി ബുംറക്ക് സ്വന്തം
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനിടെ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ ( jasprit bumrah)....
ഓവലിൽ ഉജ്വല ജയത്തോടെ ഇന്ത്യ; ഇംഗ്ലണ്ടിനെ വീഴ്ത്തിയത് 157 റൺസിന്
ഓവല്‍: ഇംഗ്ളണ്ടിന് എതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം. ഓവല്‍ ടെസ്റ്റില്‍ 157 റൺസിനാണ് ഇന്ത്യയുടെ ജയം....
കൊറോണ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന പരാതി; നാടകീയമായ രംഗങ്ങൾ" അർജന്റീന-ബ്രസീൽ ലോകകപ്പ് യോഗ്യത മത്സരം നിർത്തിവച്ചു
അർജന്റീനയുടെ നാല് താരങ്ങൾ കൊറോണ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന പരാതിയെ തുടർന്ന് ബ്രസീലുമായുളള യോഗ്യതാ മത്സരം നിർത്തിവച്ചു....
ഓവല്‍ ടെസ്റ്റില്‍ പുറത്തായതില്‍ പ്രതിഷേധം; കെ എല്‍ രാഹുലിന് പിഴ
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്ബരയില്‍ ഓവലില്‍ നടക്കുന്ന നാലാം ടെസ്റ്റിനിടയില്‍ മോശം പെരുമാറ്റത്തിന് ഇന്ത്യന്‍ ഓപ്പണര്‍...
പാരാലിംപിക്സ്: ഇന്ത്യക്ക് അഞ്ചാം സ്വര്‍ണം
ടോക്കിയോ: ടോക്കിയോ പാരാലിമ്പിക്സില്‍ ഞായറാഴ്ച നടന്ന പുരുഷ സിംഗിള്‍സ് SH6 വിഭാഗത്തില്‍ മികച്ച വിജയം നേടിയ ശേഷം ഇന്ത്യയുടെ...
പാരാലിമ്പിക്സ്: മിസ്കഡ് 50 മീറ്റർ ഷൂട്ടിംഗിൽ സ്വർണവും വെള്ളിയും ഇന്ത്യക്ക് ; റെക്കോർഡ് തകർത്ത് മനീഷ് നർവാൾ; അഭിമാനമായി സിംഗ് രാജും
ടോക്കിയോ പാരാലിമ്പിക്സിൽ രണ്ട് മെഡൽ കൂടി ഇന്ത്യക്ക് സ്വന്തം. മിക്സഡ് 50 മീറ്റർ പിസ്റ്റൾ എസ് എച്ച് 1 പുരുഷ വിഭാഗത്തിൽ...
ചരിത്ര നേട്ടത്തിനുടമയായി ക്രിസ്റ്റ്യാനോ; ലോകകപ്പ് യോഗ്യതയില്‍ പോര്‍ചുഗലിന് ജയം
ലോകകപ്പ് യോഗ്യതയില്‍ മത്സരത്തില്‍ പോര്‍ചുഗലിന് ഇരട്ടി മധുരം. യോഗ്യത മത്സരത്തില്‍ ഒരു ഗോളിന് പുറകിലായ ശേഷം പോര്‍ചുഗലിന്...
ഓവല്‍ ടെസ്റ്റ്; പ്രസിദ്ധ് കൃഷ്ണയെ ടീമിലെടുത്ത് ഇന്ത്യ
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഓവലില്‍ നടക്കുന്ന നാലാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഫാസ്റ്റ് ബൗളര്‍ പ്രസിദ്ധ്...