SPORTS - Page 56
ജയിച്ചേ തീരൂ! നൈജീരിയയുമായി അര്‍ജന്റീനയുടെ നിര്‍ണായക മത്സരം ഇന്ന്
മോസ്ക്കോ: ജയം മാത്രം മുന്നില്‍ കണ്ട് അര്‍ജന്റീന ഇന്ന് നൈജീരിയക്കെതിരെ നിര്‍ണായകമായ മത്സരത്തിന് ഇറങ്ങുന്നു....
ഇംഗ്ലണ്ട് ലോകകപ്പ് പ്രീക്വാര്‍ട്ടറിലേക്ക്: ഒന്നിനെതിരെ ആറ് ഗോളികള്‍ക്ക് പാനമ കീഴടങ്ങി
നിഷ്നി: പാനമയെ ഗോള്‍മഴയില്‍ മുക്കി ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറില്‍. ഒന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് പാനമയെ...
ലോകകപ്പ്: സ്വീഡന് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ നേടി ജര്‍മനി നാണക്കേടിന് നിന്നും കരകേറി
സോച്ചി: ലോകകപ്പിന്റെ ആദ്യറൗണ്ടില്‍ തന്നെ പുറത്തായ ചാംപ്യന്മാരെന്ന നാണക്കേടില്‍ നിന്നും ജര്‍മനി രക്ഷപ്പെട്ടു. ഗ്രൂപ്പ്...
കേരളത്തിലെ ആദ്യത്തെ ഗേള്‍സ് ഫുട്ബോള്‍ അക്കാദമി ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു
തൃശൂര്‍: കേരളത്തിലെ ആദ്യത്തെ ഗേള്‍സ് ഫുട്ബോള്‍ അക്കാദമിക്ക് തൃശൂര്‍ സെക്രെട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്കൂളില്‍...
അത്ലറ്റിക്കോ മാഡ്രിഡ് വീണ്ടും ഐഎസ്എല്ലിലേക്ക്
ന്യൂഡല്‍ഹി: കഴിഞ്ഞ സീസണ് വരെ എ ടി കെ കൊല്‍ക്കത്തയുടെ ഒപ്പം സഹകരിച്ച ലാലിഗ ക്ലബായ അത്ലറ്റിക്കോ മാഡ്രിഡ് ഐ എസ്...
കൊമ്പന്മാരെ വീഴ്ത്തി ലോകകപ്പില്‍ ബ്രസീലിന്റെ ആദ്യത്തെ തകര്‍പ്പന്‍ ജയം
സെന്റ്പീറ്റേഴ്സ് ബെര്‍ഗ്: ഇന്‍ജുറി ടൈമില്‍ രണ്ട് ഗോളുകള്‍ക്ക് കോസ്റ്ററിക്കയെ തകര്‍ത്ത് ബ്രസീല്‍. മല്‍സരത്തിന്റെ...
ഐസ് ലന്ഡിനെതീരെ നൈജീരിയയ്ക്ക് തകര്‍പ്പന്‍ ജയം;അര്‍ജന്റീനയ്ക്ക് ആശ്വാസം
മോസ്കോ: ഗ്രൂപ്പ് ഡിയില്‍ കൂട്ടിക്കിഴിക്കലുകള്‍ക്ക് കളമൊരുക്കി നൈജീരിയയ്ക്ക് തകര്‍പ്പന്‍ ജയം. അര്‍ജന്റീനയെ...
ആകാംഷയോടെ കണ്ണുംനട്ടും ബ്രസീല്‍ ആരാധകര്‍: മഞ്ഞപടയുടെ രണ്ടാം മത്സരം ഇന്ന് കോസ്റ്റാറിക്കയ്ക്കെതിരെ
മോസ്ക്കോ: ആദ്യ മത്സരത്തിലെ സമനിലക്കു ശേഷം ടൂര്‍ണമെന്റ് ഫേവറിറ്റുകള്‍ ആയ ബ്രസീല്‍ ഇന്ന് രണ്ടാം മത്സരത്തിന് ഇറങ്ങുന്നു....
നാണംകെട്ട് അർജന്റീന;ക്രൊയേഷ്യയോട് മടക്കമില്ലാത്ത മൂന്ന് ഗോളിന് തോറ്റു
ക്രൊയേഷ്യയോട് മടക്കമില്ലാത്ത മൂന്ന് ഗോളിന് തോൽവി ഏറ്റു വാങ്ങി അർജന്റീന.ആദ്യം ഗോൾകീപ്പർ വില്ലി കബല്ലാരോ ഒരു ഗോൾ...
ലോകകപ്പില്‍ ആദ്യ വിജയത്തിനായി അര്‍ജന്റീന ഇന്ന് കളത്തിലറങ്ങും
റഷ്യന്‍ ലോകകപ്പിലെ ആദ്യ ജയം ലക്ഷ്യമിട്ട് മെസ്സിയും സംഘവും ഇന്ന് ക്രൊയേഷ്യയ്ക്കെതിരെ ഇറങ്ങും. വിജയം മാത്രം അനിവാര്യമായ...
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജയിലിലേക്ക്: നികുതി വെട്ടിപ്പ് കേസില്‍ കുറ്റസമ്മതം നടത്തി താരം
ലണ്ടന്‍: ലോകകപ്പിലെ പോര്‍ച്ചുഗലിന്റെ മിന്നുംതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നികുതി വെട്ടിപ്പ് കേസില്‍ പ്രതി. ആദ്യ...
ലോകകപ്പ് ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തകയെ പരസ്യമായി ചുംബിച്ച യുവാവിനോട് യുവതിയുടെ പ്രതികരണം
മോസ്കോ: ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ട് തത്സമയ റിപ്പോര്‍ട്ടിനിടെ വനിതാ മാധ്യമപ്രവര്‍ത്തകയെ പരസ്യമായി ചുംബിച്ച്...