THIRUVANTHAPURAM - Page 25
ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയുടെ മൃതദേഹം ആളൊഴിഞ്ഞ വീട്ടിൽ
തിരുവനന്തപുരം: വിതുരയില്‍ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയുടെ മൃതദേഹം ആളൊഴിഞ്ഞ വീട്ടിൽ...
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; പ്രതിഷേധം ശക്തമാക്കാന്‍ യൂത്ത് കോണ്‍ഗ്രസ്,സെക്രട്ടേറിയേറ്റ് മാര്‍ച്ചും 'സമരജ്വാല'യും
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധം ശക്തമാക്കാന്‍...
തരൂരിനെ തോല്‍പ്പിക്കാനാകില്ലെന്ന് ആലങ്കാരികമായി പറഞ്ഞതാണ്; മലക്കം മറിഞ്ഞ് ഒ.രാജഗോപാല്‍
തിരുവനന്തപുരം: ശശി തരൂരിനെ അനുകൂലിച്ചുകൊണ്ടുള്ള പരാമര്‍ശങ്ങള്‍...
'പിണറായി സൂര്യനെപ്പോലെ; അടുത്ത് എത്തിയാല്‍ കരിഞ്ഞുപോകും'; എംവി ഗോവിന്ദന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് സൂര്യനെപ്പോലെയാണെന്നും അടുത്ത് എത്തിയാല്‍ കരിഞ്ഞുപോകുമെന്നും സിപിഎം സംസ്ഥാന...
ഒന്നരവയസ്സുള്ള കുട്ടിയെ കിണറ്റിലെറിഞ്ഞു കൊന്നു; അമ്മയുടെ സഹോദരി പിടിയിൽ
ഒന്നരവയസ്സുള്ള കുട്ടിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി. കാട്ടാക്കട കൊണ്ണിയൂരിലാണ് സംഭവം. അമ്മയുടെ സഹോദരിയാണ് കുട്ടിയെ...
ഷെഹ്നയുടെ മരണം: പ്രതികളെ സഹായിച്ച പോലീസുകാരന് സസ്പെന്ഷന്
തിരുവനന്തപുരം: തിരുവല്ലം സ്വദേശിനി ഷെഹ്നയുടെ ആത്മഹത്യയില്‍ പ്രതികളെ സഹായിച്ച പൊലീസുകാരനെതിരെ നടപടി. കടയ്ക്കല്‍ പൊലീസ്...
ആണ്‍സുഹൃത്തിനൊപ്പമെത്തിയ യുവതി കടലിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു ; വീണത് 30 അടി താഴ്ചയിലേക്ക്
തിരുവനന്തപുരം: വര്‍ക്കല ഹെലിപാഡ് കുന്നില്‍ നിന്നും കടലിലേക്ക് ചാടി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുനെല്‍വേലി...
ആക്സിഡന്റ് ക്ലെയിം ഒപ്പിട്ടു നൽകിയില്ല, ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ
തിരുവനന്തപുരം: ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ....
സജി ചെറിയാന്റേത് നാക്കുപിഴയല്ല, വിശേഷണമാണ്; അതൃപ്തി ഉണ്ടെങ്കിൽ പരിശോധിക്കും- എംവി ഗോവിന്ദൻ
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ ബിഷപ്പുമാർക്കെതിരേയുള്ള പരാമർശത്തിൽ അതൃപ്തി ഉണ്ടെങ്കിൽ പാർട്ടി പരിശോധിച്ച്...
രാജി വെച്ച മന്ത്രിമാരുടെ 37 പേഴ്സണൽ സ്റ്റാഫിനും ആജീവനാന്ത പെൻഷനും മറ്റ് ആനുകൂല്യങ്ങളും: സർക്കാരിന് വൻ ബാധ്യത
തിരുവനന്തപുരം: മുന്നണി ധാരണപ്രകാരം രണ്ട് മന്ത്രിമാർ രാജിവെച്ചതോടെ പേഴ്സണൽ സ്റ്റാഫുകളുടെ പെൻഷൻ ഇനത്തിൽ സർക്കാരിന് വൻ...
കുറഞ്ഞ നിരക്കില്‍ വൈദ്യുതി; റദ്ദാക്കിയ കരാറുകള്‍ പുനഃസ്ഥാപിക്കാന്‍ ഉത്തരവ്
തിരുവനന്തപുരം: വൈദ്യുതി റെഗുലേറ്ററി കമ്മിഷന് റദ്ദാക്കിയ നാല് ദീര്‍ഘകാല വൈദ്യുതിക്കരാറുകള്‍ പുനഃസ്ഥാപിക്കാന്‍ ഉത്തരവ്....
'കട്ടക്കലിപ്പില്‍' പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ; മുഖത്തോടു മുഖം നോക്കാതെ മുഖ്യമന്ത്രിയും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും
പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പരസ്പരം മിണ്ടാതെ മുഖ്യമന്ത്രിയും ഗവര്‍ണറും. അടുത്തടുത്ത്...