THIRUVANTHAPURAM - Page 31
‘ഞാനും പിന്നെ എന്റെ മുഖവും’; നേട്ടങ്ങളെല്ലാം തന്റേതാക്കുന്ന പിണറായി വിജയന്റെ കൗശലം ജനങ്ങള്‍ തിരിച്ചറിയും; കെ സുധാകരന്
തിരുവനന്തപുരം: ‘നാം ഒന്നായി നേടിയ വിജയം’ എന്ന വായ്ത്താരി മുഴക്കിയശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വച്ച് ഈ...
വീണ്ടും ഇരുട്ടടി!; സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്കില്‍ വര്‍ധന
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്കില്‍ വര്‍ധന. ഇത് സംബന്ധിച്ച് റഗുലേറ്ററി കമ്മീഷന്...
തിരുവനന്തപുരം പെരുമാതുറയിൽ വീടുകൾക്ക് നേരെ ബോംബേറ്; രണ്ടു പേർക്ക് പരിക്ക്
തിരുവനന്തപുരം: പെരുമാതുറ മാടൻവിളയിൽ വീടുകൾക്കും ആളുകൾക്കും നേരെ ബോംബേറ്. മാടൻവിള സ്വദേശികളായ അർഷിദ്, ഹുസൈൻ എന്നിവർക്ക്...
മുഖ്യമന്ത്രി ഇന്ന് കളമശ്ശേരിയിലെത്തും; സര്‍വകക്ഷിയോഗം രാവിലെ തിരുവനന്തപുരത്ത്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് സ്ഫോടനം നടന്ന കളമശ്ശേരിയിലെത്തും. സ്ഫോടനം നടന്ന സ്ഥലം സന്ദര്‍ശിക്കുന്ന...
പാഠപുസ്തകങ്ങളിൽ നിന്ന് ‘ഇന്ത്യ’ മാറ്റരുത്’; പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്കും കത്തയച്ച് വി.ശിവൻകുട്ടി
തിരുവനന്തപുരം: പാഠപുസ്തകങ്ങളിൽ നിന്ന് ‘ഇന്ത്യ’യെ മാറ്റാനുള്ള നീക്കത്തിൽ ഇടപെട്ട് തീരുമാനം റദ്ദാക്കാൻ നടപടി...
സ്ക്രീന്‍ ഷെയര്‍ ആപ്പുകളിലൂടെ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പോലീസ്
തിരുവനന്തപുരം: സ്ക്രീന്‍ ഷെയര്‍ ആപ്പുകളിലൂടെ ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നു. അക്കൗണ്ട് ഉടമയുടെ വിവരങ്ങള്‍...
റേഷൻ ഇനി രണ്ടു ഘട്ടമായി; 15വരെ മുന്‍ഗണന വിഭാഗത്തിന് മാത്രം; റേഷൻ വിതരണ രീതി പരിഷ്കരിച്ച് സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വിതരണം ഇനി രണ്ടു ഘട്ടമായി. റേഷൻ വിതരണ രീതി സർക്കാർ പരിഷ്കരിച്ചു. മുൻഗണനവിഭാഗം...
വീണയുടെ സ്ഥാപനം ഐ.ജി.എസ്.ടി അടച്ചോ എന്നതിന് മറുപടിയില്ല; വ്യക്തികളുടെ സ്വകാര്യതയെ മാനിച്ചെന്ന് ജി.എസ്.ടി വകുപ്പ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ സ്ഥാപനമായ എക്സാലോജിക് സൊല്യൂഷ്യൻസ് സി.എം.ആർ.എല്ലിന്...
ജനപ്രിയ ടി വി സീരിയൽ 'സാന്ത്വന'ത്തിന്റെ സംവിധായകൻ ആദിത്യൻ അന്തരിച്ചു
തിരുവനന്തപുരം: സീരിയൽ സംവിധായകൻ ആദിത്യൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 47 വയസായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു...
എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് നാല് മുതൽ ; പരീക്ഷ ടൈംടേബിൾ ഇങ്ങനെ ..
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ 2024 മാർച്ച് നാല് മുതൽ 25 വരെ നടക്കും. എസ്.എസ്.എൽ.സി,...
വെള്ളക്കെട്ടില്‍പ്പെട്ട് പാമ്പുകടിയേറ്റു; 2018ന്റെ തിരക്കഥാകൃത്ത് ചികിത്സയിൽ
തിരുവനന്തപുരം: 2018 സിനിമയുടെ തിരക്കഥാകൃത്ത് അഖില്‍ പി ധര്മജന് പാമ്പുകടിയേറ്റു. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്ത്...
കൊച്ചുവേളിയില്‍ ട്രാക്കില്‍ വെള്ളം കയറി; കേരള എക്സ്പ്രസിന്റെ സമയത്തില്‍ മാറ്റം, ഏഴ് മണിക്കൂര്‍ വൈകും
തിരുവനന്തപുരം: തിരുവനന്തപുരത്ത് പെയ്യുന്ന കനത്തമഴയെ തുടര്‍ന്ന് ട്രെയിന്‍ സമയത്തില്‍ മാറ്റം വരുത്തി റെയില്‍വെ....