Category: THIRUVANTHAPURAM

August 27, 2023 0

ബെംഗളൂരുവിൽ മലയാളി യുവതിയെ പങ്കാളി കുക്കർ കൊണ്ട് തലയ്ക്കടിച്ചു കൊന്നു

By Editor

ബെംഗളൂരു: നഗരത്തിൽ മലയാളി യുവതിയെ പങ്കാളി തലയ്ക്കടിച്ചുകൊന്നു. തിരുവനന്തപുരം ആറ്റിങ്ങള്‍ സ്വദേശിനി പത്മാദേവിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ പങ്കാളി കൊല്ലം സ്വദേശി വൈഷ്ണവിനെ പിടികൂടി. കുക്കർ കൊണ്ടാണു…

August 27, 2023 0

ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമെന്ന് സംശയം; നവവധു ജീവനൊടുക്കി

By Editor

തിരുവനന്തപുരം: അരുവിക്കരയിൽ നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂളിലവിൻമൂട് സ്വദേശി അക്ഷയ് രാജിന്റെ ഭാര്യ രേഷ്മ (23) ആണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനിലാണ് യുവതി തൂങ്ങിമരിച്ചത്.…

August 25, 2023 0

ഗതാഗത നിയമലംഘനങ്ങളുടെ പിഴ എങ്ങനെ അടയ്ക്കാം: നടപടിക്രമങ്ങൾ വ്യക്തമാക്കി പോലീസ്

By Editor

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങളുടെ പിഴ എങ്ങനെ അടയ്ക്കാമെന്ന നടപടിക്രമങ്ങൾ വ്യക്തമാക്കി പോലീസ്. ഗതാഗത നിയമങ്ങൾ ലംഘിച്ചാൽ പിഴ പോലീസ് ഓഫീസറുടെ പക്കലുള്ള ഇ-പോസ് മെഷീൻ വഴി അടയ്ക്കുവാൻ…

August 24, 2023 0

സ്‌കൂൾ വിദ്യാർത്ഥികൾക്ക് അഞ്ച് കിലോ അരി: വിതരണോദ്ഘാടനം നിർവ്വഹിച്ച് മന്ത്രി

By Editor

തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതിയിൽ എൻറോൾ ചെയ്തിട്ടുള്ള സംസ്ഥാനത്തെ 12040 വിദ്യാലയങ്ങളിലെ പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ്സുവരെയുള്ള 27.50 ലക്ഷം വിദ്യാർത്ഥികൾക്ക് കുട്ടിയൊന്നിന് 5 കിലോഗ്രാം വീതം അരി…

August 24, 2023 0

അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ടി​പ്പ​ർലോ​റി സ്കൂ​ട്ട​റി​ലി​ടി​ച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

By Editor

കൊ​ട്ടാ​ര​ക്ക​ര: അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ടി​പ്പ​ർലോ​റി സ്കൂ​ട്ട​റി​ലി​ടി​ച്ച് ഭ​ർ​ത്താ​വി​നൊ​പ്പം സ​ഞ്ച​രി​ച്ചി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. ​പു​ത്തൂ​ർ ചെ​റു പൊ​യ്ക ഭ​ജ​ന​മ​ഠം മ​നീ​ഷാ ഭ​വ​നി​ൽ ഗി​രി​ജാ​കു​മാ​രി(54) ആ​ണ് മ​രി​ച്ച​ത്.​ സ്കൂ​ട്ട​ർ ഓടി​ച്ചി​രു​ന്ന…

August 24, 2023 0

ഒടുവിൽ ആശ്വാസ നടപടി ! കെഎസ്ആർടിസി ജീവനക്കാർക്കുളള ശമ്പളം വിതരണം ചെയ്തു

By Editor

കെഎസ്ആർടിസി ജീവനക്കാർക്ക് കുടിശ്ശികയായി നൽകാനുള്ള ശമ്പളം വിതരണം ചെയ്തു. ജൂലൈ മാസത്തെ കുടിശ്ശികയാണ് ഇത്തവണ നൽകിയത്. ഇന്നലെ രാത്രിയോടെയാണ് ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് തുക കൈമാറിയിട്ടുള്ളത്. ഇക്കുറി തൊഴിൽ…

August 23, 2023 0

ഓണ അവധി: വീട് പൂട്ടി ഉല്ലാസയാത്ര പോകുന്നവർക്ക് മുന്നറിയിപ്പുമായി പോലീസ്

By Editor

തിരുവനന്തപുരം: ഓണ അവധിയ്ക്ക് വീട് പൂട്ടി ഉല്ലാസയാത്ര പോകുന്നവർക്ക് മുന്നറിയിപ്പുമായി പോലീസ്. വീട് പൂട്ടി ഉല്ലാസയാത്ര പോകുന്നവർക്ക് ആ വിവരം അറിയിക്കാൻ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ്…