Category: THIRUVANTHAPURAM

October 15, 2023 0

കൊച്ചുവേളിയില്‍ ട്രാക്കില്‍ വെള്ളം കയറി; കേരള എക്‌സ്പ്രസിന്റെ സമയത്തില്‍ മാറ്റം, ഏഴ് മണിക്കൂര്‍ വൈകും

By Editor

തിരുവനന്തപുരം: തിരുവനന്തപുരത്ത് പെയ്യുന്ന കനത്തമഴയെ തുടര്‍ന്ന് ട്രെയിന്‍ സമയത്തില്‍ മാറ്റം വരുത്തി റെയില്‍വെ.  കനത്തമഴയിൽ കൊച്ചുവേളിയിലെ പിറ്റ് ലൈനില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിന്‍ നമ്പര്‍ 12625 തിരുവനന്തപുരം…

October 14, 2023 0

കെ.എ.എസിൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ്വപനങ്ങൾ തു​ലാ​സി​ലാ​ക്കി സർക്കാർ ഒളിച്ചുകളി; കണ്ടെത്തിയ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് ആരോപണം

By Editor

തി​രു​വ​ന​ന്ത​പു​രം: ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ അ​വ​സ​ര​വും സ്വ​പ്ന​ങ്ങ​ളും തു​ലാ​സി​ലാ​ക്കി കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റി​വ് സ​ർ​വി​സി​ലേ​ക്കു​ള്ള (കെ.​എ.​എ​സ്) ഒ​ഴി​വു​ക​ൾ പി.​എ​സ്.​സി​ക്ക് റി​പ്പോ​ർ​ട്ട്​ ചെ​യ്ത​തി​ൽ പൊ​തു​ഭ​ര​ണ​വ​കു​പ്പി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത. ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ സ​മി​തി ക​ണ്ടെ​ത്തി​യ…

October 13, 2023 0

ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത: 10 ജില്ലകളിൽ യെല്ലോ അലർട്ട്-കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ തമിഴ് നാടിനു മുകളിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടി…

October 13, 2023 0

കാട്ടുപന്നി കുതിച്ചെത്തി ഇടിച്ചിട്ടു; ബൈക്കില്‍ നിന്ന് വീണ് ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്

By Editor

തിരുവനന്തപുരം: അമ്പൂരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്. സാബു ജോസഫ്, ലിജി മോള്‍ എന്നിവരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് കാട്ടുപന്നി കുത്തി മറിച്ചിടുകയായിരുന്നു.…

October 9, 2023 0

തിരുവനന്തപുരത്ത് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു

By Editor

തിരുവനന്തപുരത്ത് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാടാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അച്ഛനും മകനുമാണ് രോഗം ബാധിച്ചിരിക്കുന്നത്. രോഗം കന്നുകാലിയിൽ നിന്ന് പകർന്നതെന്നാണ് നിഗമനം. അതേസമയം ആരോഗ്യ…

October 7, 2023 0

മു​ന്‍വൈ​രാ​ഗ്യം മൂലം വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചു: പ്രതി അറസ്റ്റില്‍

By Editor

നേ​മം: യു​വാ​വി​നെ വീട്ടിൽ അതിക്രമിച്ച് കയറി വെ​ട്ടി​പ്പ​രി​ക്കേ​ല്‍പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി പൊലീസ് പി​ടി​യി​ൽ. പാ​പ്പ​നം​കോ​ട് കു​റ്റി​ക്കാ​ട് ദേ​വീ​ക്ഷേ​ത്ര​ത്തി​ന്​ സ​മീ​പം കൊ​ടി​യി​ല്‍ വീ​ട്ടി​ല്‍ ന​ച്ചെ​ലി സ​ജി എ​ന്ന സ​നോ​ജ്…

October 6, 2023 0

ആനത്തലവട്ടം ആനന്ദന്റെ സംസ്കാരം ഔദ്യോഗിക  ബഹുമതികളോടെ ശാന്തി കവാടത്തിൽ നടന്നു

By Editor

തിരുവനന്തപുരം: സി പി എം നേതാവും സി ഐ ടി യു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദൻ (86) ഇനി ഓർമ. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ തിരുവനന്തപുരം…