Category: THIRUVANTHAPURAM

May 12, 2023 0

വീടിനുള്ളില്‍ പഠിച്ചുകൊണ്ടിരിക്കെ പത്താം ക്ലാസ് വിദ്യാര്‍ഥി പാമ്പു കടിയേറ്റു മരിച്ചു; പരിശോധനയിൽ മൂർഖനെ കണ്ടെത്തി

By Editor

തിരുവനന്തപുരം:പത്താം ക്ലാസ് വിദ്യാര്‍ഥി പാമ്പുകടിയേറ്റ് മരിച്ചു. കാട്ടാക്കട ഒറ്റശേഖരമംഗലത്ത് അഭിനവ് സുനില്‍(16) എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. വ്യാഴാഴ്ച്ച വൈകുന്നേരം 6.30ഓടെയാണ് സംഭവം.  വീടിനുള്ളില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്തോ ജീവി…

May 11, 2023 0

പ്രതിയെ വിലങ്ങിട്ട് പരിശോധനയ്ക്ക് കൊണ്ടുവരണം; പോലീസിനോട് നിർദ്ദേശവുമായി വനിതാ ഡോക്ടർ

By Editor

തിരുവനന്തപുരം : വൈദ്യ പരിശോധനയ്ക്ക് പ്രതിയെ കൈയ്യിൽ വിലങ്ങിട്ട് കൊണ്ടുവന്നാൽ മതിയെന്ന നിർദ്ദേശവുമായി വനിതാ ഡോക്ടർ. വിലങ്ങില്ലാതെ ആശുപത്രിയിൽ എത്തിച്ച പ്രതിയെ വിലങ്ങ് അണിയിച്ച് കൊണ്ടുവരാൻ രേഖാമൂലമാണ്…

May 11, 2023 0

രക്തബന്ധമുള്ള കുട്ടിയെങ്കിൽ വന്ദനയെ ഒറ്റയ്‌ക്കാക്കുമായിരുന്നോ? പോലീസിനെതിരെ സുരേഷ് ഗോപി

By Editor

ഡോ. വന്ദനാ ദാസിനെ പൊലീസ് അറിഞ്ഞുകൊണ്ട് മരണത്തിനു വിട്ടുകൊടുത്തുവെന്ന ആരോപണവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. സംഭവത്തിൽ പൊലീസിന് ദീർഘവീക്ഷണം ഇല്ലാതെ പോയെന്ന് സുരേഷ് ഗോപി…

May 10, 2023 0

ഡോക്ടറുടെ കൊല: പോലീസിന്റെ കയ്യിൽ തോക്കില്ലേ? രാജ്യത്ത് മറ്റൊരിടത്തും നടക്കാത്ത സംഭവം; ഡോക്ടര്‍മാരെ സംരക്ഷിക്കാനാവില്ലെങ്കില്‍ അടച്ചുപൂട്ടു: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

By Editor

കൊച്ചി: വനിതാ ഡോക്ടര്‍ ആശുപത്രിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. രാജ്യത്ത് മറ്റൊരിടത്തും നടക്കാത്ത സംഭവങ്ങളാണ്. ഒരു ഡോക്ടര്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഇതിലും മോശപ്പെട്ടത് എന്തു…

May 10, 2023 0

ഡോ. വന്ദനദാസിന്റെ മരണത്തിൽ ആരോ​ഗ്യമന്ത്രിയുടെ പരാമർശത്തിനെതിരെ പ്രതിഷേധം

By Editor

| Evening Kerala News ഡോക്ടർ വന്ദനദാസിന്റെ മരണത്തിൽ ആരോ​ഗ്യമന്ത്രി വീണാ ജോർജ്ജ് നടത്തിയ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ഇതിനെതിരെ പ്രതികരണവുമായി ഡോക്ടർമാർ രം​ഗത്തെത്തി. പ്രതിപക്ഷ നേതാവ്…

May 9, 2023 0

സെക്രട്ടറിയേറ്റിൽ തീപിടിത്തം; അഗ്നിബാധ മന്ത്രി പി രാജീവിന്റെ ഓഫീസിനു സമീപം

By Editor

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിൽ തീപിടിത്തം. വ്യവസായമന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപത്താണ് തീപിടിത്തമുണ്ടായത്. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീയണച്ചു. ഇന്ന് പുലർച്ചെയോടെയായിരുന്നു…

May 7, 2023 0

ജോസ്‌കോ ജൂവലേഴ്‌സ് ലുലു മാൾ ഷോറൂമിന്റെ ഒന്നാം വാർഷികാഘോഷം

By Editor

തിരുവനന്തപുരം: ജോസ്‌കോ ജൂവലേഴ്‌സ് ലുലു മാൾ ഷോറൂമിന്റെ ഒന്നാം വാർഷികാഘോഷം ഏഴുമുതൽ 14 വരെ നടക്കും.മികച്ച ഓഫറുകളും അതിശയകരമായ സമ്മാനങ്ങളുമാണ് വാർഷികത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നതെന്ന് ജോസ്‌കോ ഗ്രൂപ്പ്…