ചേളാരി ഐ.ഒ.സി പ്ലാന്റില്‍ ലോറി തൊഴിലാളികളുടെ പണിമുടക്ക് തുടരുന്നു;സമരം നീണ്ടാൽ പാചകവാതക വിതരണം മുടങ്ങിയേക്കും
മലപ്പുറം: ഐ.ഒ.സി പ്ലാന്റില്‍ ലോറി തൊഴിലാളികളുടെ പണിമുടക്ക് തുടരുന്നു. പ്ലാന്റിന്റെ പ്രവര്‍ത്തനം മുടങ്ങിയതോടെ സിലിണ്ടറുകളില്‍ ഗ്യാസ് നിറയ്ക്കുന്നതും മലബാറിലെ ഏജന്‍സികളിലേക്ക് അയയ്ക്കുന്നതും നിലച്ചു.സമരം നീണ്ടാൽ മലബാർ മേഖലയിലെ പാചകവാതക വിതരണം താറുമാറാകും,ഗേറ്റ് പാസ് നിര്‍ബന്ധമാക്കിയത് ആണ് സമരത്തിന് തുടക്കം