ബിജെപി ദേശീയ കൗണ്‍സില്‍ യോഗം ഇന്ന് ആരംഭിക്കും
January 11, 2019ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനവട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി ബിജെപി ദേശീയ കൗണ്‍സില്‍ യോഗം ഇന്ന് ഡല്‍ഹിയില്‍ ആരംഭിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പന്ത്രണ്ടായിരത്തിലധികം പ്രതിനിധികള്‍ രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന കൗണ്‍സിലില്‍ പങ്കെടുക്കും. രാംലീലാ മൈതാനിയില്‍ നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും പ്രതിനിധികളെ അഭിസംബോധന ചെയ്യും