മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല: ഇ.പി.ജയരാജന്‍

മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല: ഇ.പി.ജയരാജന്‍

November 30, 2018 0 By Editor

 മാധ്യമങ്ങള്‍ക്ക് ഒരുതരത്തിലുള്ള നിയന്ത്രണവും ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍. അവര്‍ക്ക് വാര്‍ത്തകള്‍ തടസമില്ലാതെ റിപ്പോര്‍ട്ട് ചെയ്യാന്‍ ചില ക്രമീകരണങ്ങള്‍ ഒരുക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നും ഒരു തരത്തിലുള്ള നിയന്ത്രണവും സര്‍ക്കാര്‍ വരുത്തിയിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു.