സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു ;കോട്ടക്കുന്നിലെത്തിയത് ജസ്നയല്ലെന്ന് മാനേജര്‍
June 22, 2018മലപ്പുറം കോട്ടക്കുന്നിലെ പാര്‍ക്കില്‍ എത്തിയത് ജസ്നയല്ലെന്ന് പാര്‍ക്ക് മാനേജര്‍ അന്‍വര്‍. പാര്‍ക്കിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. സെക്യൂരിറ്റി ഉദ്യോഗസ്ഥനും ഇത് ജസ്നയല്ലെന്ന് സ്ഥിരീകരിച്ചതായും മാനേജര്‍ പറഞ്ഞു.മെയ് മൂന്നിന് ജസ്നയെ പോലെയുള്ള പെണ്‍കുട്ടി രാത്രി എട്ട് മണി വരെ പാര്‍ക്കില്‍ ഉണ്ടായിരുന്നതായുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വിശദീകരണം.