ഇന്ത്യയിലെ ഷൂട്ടിങ് ചാമ്പ്യനായ അഭിനവ് ബിന്ദ്രയെ ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി എലൈറ്റ് അത്‌ലറ്റ്‌സ് കമ്മീഷന്‍ മെമ്പറായി നിയമിച്ചു. ഈ ബഹുമതി ബിന്ദ്രയുടെ പ്രശസ്തിയുടെ മാറ്റ് കൂട്ടുന്നു. ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിനു ശേഷം രണ്ടാമത്തെ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് താരമാണ് ഐ ഒ സി മെമ്പറാവുന്നത്. ഷൂട്ടിംഗില്‍ ഒളിമ്പിക്‌സില്‍ സ്വര്‍ണ മെഡല്‍ ജേതാവു കൂടിയായ ബിന്ദ്ര അസോസിയേഷനില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ട്വിറ്ററിലൂടെ അറിയിച്ചു. 2008 ബെയ്ജിംഗ് ഒളിംപിക്‌സില്‍ പത്തു മീറ്റര്‍ എയര്‍റൈഫിളിലാണ് ബിന്ദ്ര സ്വര്‍ണം നേടിയത്. ഗ്ലാസ്‌ഗോയില്‍...
" />
Headlines