ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അവിശ്വാസപ്രമേയത്തിനിടെ മോദിയെ ആലിംഗനം ചെയ്തതിനാല്‍ അദ്ദേഹം വൈദ്യപരിശോധന നടത്തണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. രാഹുല്‍ ഗാന്ധിയുടേത് അസാന്മാര്‍ഗികമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. രാഹുലിന്റെ പെരുമാറ്റം നിരാശജനകമാണെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കട്ടയെന്നും സ്വാമി പറഞ്ഞു. മോദി കെട്ടിപ്പിടിക്കാന്‍ രാഹുലിനെ അനുവദിക്കരുതായിരുന്നു. റഷ്യക്കാരും ഉത്തരകൊറിയക്കാരുമൊക്കെ വിഷം ചേര്‍ത്ത ഒരു പ്രത്യേകതരം സൂചി ഉപയോഗിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് മോദി ആശുപത്രിയില്‍ എത്തുകയും സുനന്ദയുടെ കൈയില്‍ കണ്ടതുപോലുള്ള അതിസൂക്ഷ്മ സുഷിരങ്ങള്‍ എന്തെങ്കിലുമുണ്ടോയെന്ന്...
" />
Headlines