ഷവോമി എംഐ എ2വിന്റെ ഫ്‌ളാഷ് സെയില്‍ ആമസോണില്‍ ആരംഭിച്ചു. എംഐ ഓണ്‍ലൈന്‍ സ്‌റ്റോറുകളിലും ഫോണ്‍ ലഭ്യമാണ്. 4 ജിബി റാം 64 ജിബി സ്‌റ്റോറേജുള്ള ഫോണ്‍ ആഗസ്റ്റിലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. 16,999 രൂപയാണ് ഫോണിന്റെ വില. എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങിക്കുന്നവര്‍ക്ക് ആമസോണ്‍ ഇന്ത്യ 5 ശതമാനം ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. 5.99 ഇഞ്ച് FHD + ഡിസ്‌പ്ലെ 2160 × 1080 പിക്‌സല്‍ റെസല്യൂഷന്‍, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസ്സര്‍, 4 ജിബി...
" />
Headlines