പാലക്കാട് നെന്മാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു

പാലക്കാട് നെന്മാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു

August 16, 2018 0 By Editor

പാലക്കാട്: പാലക്കാട് നെന്മാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. നെന്മാറ അളവുശ്ശേരി ചേരുംകാട്ടിൽ 3 വീടുകളാണ് ഒലിച്ചുപോയത്. പാലക്കാട് ജില്ലയില്‍ വീണ്ടും മഴ ശക്തമാവുകയാണ്. ആലത്തൂർ വീഴുമലയിലും മംഗലം, പോത്തുണ്ടി ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിലും ഇന്ന് ഉരുൾപൊട്ടി.  നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. ഭവാനിയും ഭാരതപ്പുഴയും കരകവിഞ്ഞതോടെ അട്ടപ്പാടി, തൃത്താല മേഖലകളിൽ വെള്ളപ്പൊക്കം രൂക്ഷമാണ്.