വിമത മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട ‘നഗ്ന സത്യങ്ങള്‍’ ചൊവ്വാഴ്ച പുറത്തു വിടുമെന്ന് തുര്‍ക്കി

വിമത മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട ‘നഗ്ന സത്യങ്ങള്‍’ ചൊവ്വാഴ്ച പുറത്തു വിടുമെന്ന് തുര്‍ക്കി

October 23, 2018 0 By Editor

തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച്‌ വിമത മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട ‘നഗ്ന സത്യങ്ങള്‍’ ചൊവ്വാഴ്ച പുറത്തു വിടുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഖഷോഗിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഓഡിയോ വീഡിയോ തെളിവുകള്‍ കൈവശമുണ്ടെന്ന് തുര്‍ക്കി നേരത്തെ വ്യക്തമാക്കിയിരുന്നു. കൊലപാതകത്തിന്റെ കൃത്യമായ വിവരങ്ങള്‍ അറിയാമെന്ന തുര്‍ക്കിയുടെ നിലപാടില്‍ സൗദി ആശങ്കയിലാണ്.