ഐ.ഡി.ബി.ഐ ഫെഡറല്‍  ക്വസ്റ്റ് ഫോര്‍ എക്സലന്‍സ് യങ്ങ് ചാമ്പ്സ് വിജയികളെ പ്രഖ്യാപിച്ചു

ഐ.ഡി.ബി.ഐ ഫെഡറല്‍ ക്വസ്റ്റ് ഫോര്‍ എക്സലന്‍സ് യങ്ങ് ചാമ്പ്സ് വിജയികളെ പ്രഖ്യാപിച്ചു

January 24, 2019 0 By Editor
കൊച്ചി: ഐ.ഡി.ബി.ഐ ഫെഡറല്‍ ലൈഫ് ഇന്‍ഷ്യൂറന്‍സ്, ക്വസ്റ്റ് ഫോര്‍ എക്സലന്‍സ്, പുല്ലേല ഗോപിചന്ദ് അക്കാദമിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന യങ്ങ് ചാമ്പ്സ് ഒന്നാം ഘട്ട വിജയികളെ പ്രഖ്യാപിച്ചു.
9-12 വയസ്സില്‍ ഇടയിലുള്ള തിരഞ്ഞെടുക്കപ്പെട്ട ഏഴ് കുട്ടികള്‍ക്ക് ഐ.ഡി.ബി.ഐ ഫെഡറല്‍ ലൈഫ് ഇന്‍ഷ്യൂറന്‍സിന്‍റെ ചിലവില്‍ പുല്ലേല ഗോപിചന്ദ് ബാഡ്മിന്‍റണ്‍ അക്കാദമിയില്‍ രണ്ട് വര്‍ഷത്തെ സൗജന്യ പരിശീലനം ലഭ്യമാകുന്നതാണ്.
അഭിനവ് ഗാര്‍ഗ്, നൈഷ കൗര്‍ ഭാടോയെ, ആര്‍, സ്ഫൂര്‍ത്തി, സാക്ഷി പ്രകാശ്, ഷനയ് കെ പട്ടേല്‍, ഷോവ്ര്യ കിരണ്‍, വന്‍ഷ് ദേവ് എന്നിവരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.