തിരക്കഥ വിവാദവുമായി ബന്ധപ്പെട്ട കേസിൽ നടൻ ശ്രിനിവാസൻ കൊയിലാണ്ടി കോടതിയിൽ ഹാജരായി

തിരക്കഥ വിവാദവുമായി ബന്ധപ്പെട്ട കേസിൽ നടൻ ശ്രിനിവാസൻ കൊയിലാണ്ടി കോടതിയിൽ ഹാജരായി

January 29, 2019 0 By Editor

കൊയിലാണ്ടി: തിരക്കഥ വിവാദവുമായി ബന്ധപ്പെട്ട കേസിൽ നടൻ ശ്രിനിവാസൻ കൊയിലാണ്ടി കോടതിയിൽ ഹാജരായി. സത്യചന്ദ്രൻ പൊയിൽക്കാവ് നൽകിയ ഹർജിയിലാണ് ശ്രീനിവാസൻ ഹാജരായത്. അയാൾ കഥയെഴുതുകയാണ് എന്ന സിനിമയുടെ കഥ തന്റെതാണെന്നാണ് സത്യചന്ദ്രന്റെ വാദം. കേസിൽ സത്യചന്ദ്രന്റ മൊഴി ശ്രിനിവാസനെ കോടതി വായിച്ചു കേൾപ്പിച്ചു. കേസ് ഫെബ്രുവരി രണ്ടിലേക്ക് മാറ്റി. മജിസ്ട്രേട്ട് കോടതിയിലാണ് കേസ്