ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ അറസ്റ്റ് ചെയ്തു

ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ അറസ്റ്റ് ചെയ്തു

June 15, 2018 0 By Editor

കൊല്‍ക്കത്ത: ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ കൊല്‍ക്കത്താ പോലീസിന്റെ കുറ്റാന്വേഷണ വിഭാഗം (സി.ഐ.ഡി) അറസ്റ്റ് ചെയ്തു. നടത്തിപ്പുകാരനും നടത്തിപ്പുകാരനും ഉള്‍പ്പടെ ആറുപേരാണ് അറസ്റ്റിലായത്.കഴിഞ്ഞദിവസം രാത്രി ഗസ്റ്റ് ഹൗസില്‍ നടത്തിയ റെയ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പടെ ഇരയായ ആറുപെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയതായും പോലീസ് അറിയിച്ചു.