വ്യാജ ചാരായ ഉത്പാദനത്തിനെരെയുള്ള ജില്ലാതല ജനകീയ കമ്മിറ്റി യോഗം എട്ടിന്

വ്യാജ ചാരായ ഉത്പാദനത്തിനെരെയുള്ള ജില്ലാതല ജനകീയ കമ്മിറ്റി യോഗം എട്ടിന്

July 31, 2018 0 By Editor

കാസര്‍ഗോഡ്: വ്യാജ ചാരായം ഉത്പാദനം, വിപണനം, വില്‍പ്പന, കടത്ത് എന്നിവ തടയുന്നതിന് പൊതുജന സഹകരണത്തോടെ വിവിധ വകുപ്പുതല ഉദ്യോഗസ്ഥന്മാരെയും ജനപ്രതിനിധികളെയും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളെയും പങ്കെടുപ്പിച്ച് ജില്ലാതല ജനകീയ കമ്മിറ്റി യോഗം ഓഗസ്റ്റ് എട്ടിന് വൈകുന്നേരം മൂന്നിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേരും.