മലയാളികളുടെ പ്രധാന ഭക്ഷണമാണ് പുട്ടും പഴവും. നമ്മുടെ ആരോഗ്യത്തിനും പുട്ടും പഴവും വളരെ നല്ലതാണെന്നാണ് നമ്മുടെയൊക്കെ കാഴ്ച്ചപ്പാട്. എന്നാല്‍ ഇനി ആരും സ്ഥിരമായി രാവിലെ പഴം കഴിക്കേണ്ട. കാരണം പുതിയ പഠനങ്ങള്‍ അനുസരിച്ച് രാവിലെ പഴം കഴിക്കുന്നത് ശരീരത്തിന് വളരെ ദോഷം ചെയ്യും. രാവിലെ പ്രാതല്‍ കഴിയ്ക്കാന്‍ പറ്റിയില്ലെങ്കില്‍ ഒരു ഏത്തപ്പഴം കഴിച്ചാല്‍ അത് വിശപ്പ് മാറ്റും എന്നത്. എന്നാല്‍ ചിലപ്പോള്‍ ദിവസം മുഴുവന്‍ ഭക്ഷണം കഴിക്കാന്‍ തോന്നാത്ത വിധത്തിലേക്ക് ഇത് നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങളെ മാറ്റും....
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector