സോളാര്‍ കേസില്‍ ഗണേഷ്‌കുമാറിനെതിരെ കേസെടുക്കണമെന്ന് ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍


, | Published: 03:53 PM, October 12, 2017

IMG

തിരുവനന്തപുരം: സോളാര്‍ കേസില്‍ ഗണേഷ്‌കുമാറിനെതിരെ കേസെടുക്കണമെന്ന് ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍. ഗണേഷ്‌കുമാറിനെതിരായ തെളിവുകള്‍ തന്റെ പക്കലുണ്ട് . സിഡി അടക്കമുള്ള തെളിവുകള്‍ അന്വേഷണസംഘത്തിന് കൈമാറാന്‍ തയ്യാറാണെന്നും ബിജു പറഞ്ഞു.സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തന്നെ ബലിയാടാക്കി. രശ്മികൊലക്കേസില്‍ പ്രതിയാക്കിയത് ഇതിനാലാണെന്നും ബിജു ആരോപിച്ചു.