പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ് ദിനംപ്രതി ഉപയോക്താക്കളെ അതിശയിപ്പിക്കുകയാണ്. ഇപ്പോള്‍ ആന്‍ഡ്രോയിഡില്‍ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഷെഡ്യൂള്‍ ചെയ്യാനുള്ള സൗകര്യവും അവതരിപ്പിച്ചിരിക്കുകയാണ്. ഇതിനു വേണ്ടത് റൂട്ട് ചെയ്ത ആന്‍ഡ്രോയിഡ് ഫോണും വാട്ട്‌സാപ്പ് ഷെഡ്യൂളിംഗ് ആപ്പുമാണ്. ആന്‍ഡ്രോയിഡില്‍ എങ്ങനെ വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ ഷെഡ്യൂള്‍ ചെയ്യാമെന്ന് നോക്കാം സ്‌റ്റെപ്പ് 1 : ആദ്യം നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസില്‍ വാട്‌സ്ആപ്പ് ഷെഡ്യൂളിംഗ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. മുകളില്‍ സൂചിപ്പിച്ചതു പോലെ ആന്‍ഡ്രോയിഡ് ഫോണ്‍ റൂട്ട് ചെയ്യാന്‍ മറക്കരുത്. സ്‌റ്റെപ്പ് 2: ഇതു ചെയ്തു...
" />
Headlines