സൂപ്പര്‍ ഹിറ്റ് ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി സീരിസിന് ശേഷം പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച ജോഡികളാണ് പ്രഭാസും അനുഷ്‌ക ഷെട്ടിയും. ഇരുവരും പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം ഉണ്ടാകുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് താരങ്ങള്‍ ഒന്നും പറഞ്ഞിരുന്നില്ല. ഇതിനൊക്കെ മറുപടിയുമായി അനുഷ്‌കയുടെ അമ്മ രംഗത്തെത്തിറ്റിരിക്കുകയാണ്. ”അനുഷ്‌കയും പ്രഭാസും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അവര്‍ സ്‌ക്രീനില്‍ നല്ല ജോടിയാണ്. പ്രഭാസിനെപ്പോലെ ഒരു മരുമകനെ ലഭിക്കാന്‍ ആരും ആഗ്രഹിക്കും. എന്നാല്‍ അനുഷ്‌കയും പ്രഭാസും സുഹൃത്തുക്കള്‍ മാത്രമാണ്. കല്യാണത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത്” പ്രുഫുല്ല ഷെട്ടി...
" />
Headlines