കോഴിക്കോട്‌: ഫറോക്ക്‌ നല്ലൂരിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഇന്‌ഡോർ ഫുട്‌ബോൾ കോർട്ട്‌ ചെമ്മണൂർ ഇന്റര്‌നാഷണൽ ഗ്രൂപ്പ്‌ ചെയർമാനും മാനേജിംഗ്‌ ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂർ ഉദ്‌ഘാടനം ചെയ്‌തു. ഇത്തരം സംരംഭങ്ങൾ യുവാക്കള്‌ക്ക്‌ മികച്ച കായികക്ഷമത നല്‌കുകയും അതുവഴി അവരുടെ ജീവിതവിജയം സാധ്യമാക്കുകയും ചെയ്യുമെന്ന്‌ ഡോ. ബോബി ചെമ്മണൂർ പറഞ്ഞു. ഫിഫ ക്ലബ്ബിന്റെ നേതൃത്വത്തിലാണ്‌ മഴയത്തും വെയിലത്തും ഫുട്‌ബോള്‌ കളിക്കാൻ ഉതകുന്ന രീതിയില്‌ കോർട്ട്‌ നിര്‌മ്മിച്ചിരിക്കുന്നത്‌. ഉദ്‌ഘാടന ചടങ്ങിൽ ഫറോക്ക്‌ മുന്‌സിപ്പാലിറ്റി ചെയര്‌പേഴ്‌സണ്‌ കമറു ലൈല അധ്യക്ഷയായിരുന്നു. ഫറോക്ക്‌ മുന്‌സിപ്പാലിറ്റി...
" />