അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ കാര്‍ വിപണിയില്‍ ആറ് പുതിയ മോഡലുകളുമായി തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി. ഇയോണ്‍ ഹാച്ച്ബാക്ക് എസ് യുവി വെര്‍ന, സെഡാന്‍ എന്നീ നിരവധി വാഹനങ്ങള്‍ കമ്പനി ഇന്ത്യയില്‍ ഇറക്കിയിട്ടുണ്ട്. അതിനു പുറമെയാണ് പുതിയ വാഹനങ്ങളുമായി ഹ്യുണ്ടായി കടന്നു വരാന്‍ തയ്യാറെടുക്കുന്നത്. വരും മാസങ്ങളില്‍ ഷോറൂമുകള്‍ കീഴടക്കാന്‍ സാധ്യതയുള്ള ചെറിയ ഹാച്ച് ബാക്ക് ആയിരിക്കും അതില്‍ ആദ്യത്തേത്. ഹ്യുണ്ടായി സാന്‍ട്രോ എപ്‌സിലന്റെ പരിഷ്‌കരിച്ച രൂപമായിരിക്കും പുതിയ ഹാച്ച്ബാക്ക്. എ എംടി വാഹനവുമായിരിക്കും. 2019...
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector