കൊച്ചി: ഹ്യൂണ്ടായിയുടെ സി.വി.ടി ഓപ്ഷനോട് കൂടിയ പുതിയ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ എലൈറ്റ് ഐ20 വിപണിയിലെത്തി. പ്രീമീയം കോംപാക്റ്റ് വിഭാഗത്തിലുള്ള കാറിന് 7.04 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില. തിരക്കേറിയ നഗര നിരത്തുകള്‍ക്കും ഹൈവേയിലൂടെയുള്ള ദീര്‍ഘദൂര യാത്രകള്‍ക്കും ഏറെ അനുയോജ്യമായ മോഡലാണ് പുതിയ എലൈറ്റ് ഐ20യെന്ന് ഹ്യൂണ്ടായ് വ്യക്തമാക്കി. സി.വി.ടി ഓപ്ഷനോട് കൂടിയ കഌ്‌ലെസ് ഡ്രൈവ് സൗകര്യമാണ് ഡ്രൈവിംഗ് സുഖപ്രദമാക്കുന്നത്.2015ലെ കാര്‍ ഒഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കിയ ഹ്യൂണ്ടായ് എലൈറ്റ് ഐ20യുടെ വില്പന...
" />
Headlines