ദുഖങ്ങളെല്ലാം മറന്ന് ദിലീപിന്റെയും കാവ്യയുടെയും ജീവിതത്തില്‍ ഇനി സന്തോഷത്തിന്റെ നാളുകള്‍. കാവ്യാ മാധവന്‍ അമ്മയാകുന്നു. എട്ട് മാസം ഗര്‍ഭിണിയായ കാവ്യ ഇപ്പോള്‍ ആലുവയില്‍ വീട്ടിലാണ്. എന്നാല്‍ ഈ സന്തോഷത്തിനൊപ്പം കൂടാന്‍ ദിലീപിന്റെ മകള്‍ മീനാക്ഷി കാവ്യയ്‌ക്കൊപ്പമില്ല. ചെന്നൈയില്‍ എംബിബിഎസിന് ചേര്‍ന്നിരിക്കുകയാണ് മീനാക്ഷി. കാവ്യയുടെ അച്ഛന്‍ മാധവനാണ് മകള്‍ അമ്മയാകുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടത്. ദിലീപ്കാവ്യ മാധവന്‍ താര ദമ്പതികള്‍ക്ക് കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത സന്തോഷത്തോടെയാണ് മലയാളസിനിമാലോകവും പ്രേക്ഷകരും ഏറ്റെടുത്തത്. കാവ്യാ മാധവന്‍ ഗര്‍ഭിണിയാണെന്നും പുതിയ അതിഥിയെ വരവേല്‍ക്കാനുള്ള...
" />
Headlines