മെക്സിക്കോ സിറ്റി: മെക്സിക്കോ നഗരത്തില്‍ ടോര്‍ട്ട സാന്‍ഡ് വിച്ച് ഉണ്ടാക്കാന്‍ ആയിരങ്ങള്‍ ഒത്തൊരുമിച്ചു . 229 അടി നീളമുള്ള ടോര്‍ട്ട സാന്‍ഡ് വിച്ചാണ് മെക്സിക്കോ നഗരത്തില്‍ ഉണ്ടാക്കിയത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലുണ്ടാക്കിയ ഏറ്റവും വലിയ സാന്‍ഡ് വിച്ച് ഉണ്ടാക്കിയെന്നുള്ള റെക്കോഡ് ഇനി മെക്സിക്കോക്കാര്‍ക്ക് സ്വന്തമായി. പരമ്പരാഗ സാന്‍ഡ് വിച്ചില്‍ വ്യത്യസ്തമായിട്ടുള്ളതാണ് ടോര്‍ട്ട സാന്‍ഡ് വിച്ച്. വളരെ വലുപ്പമുള്ളതും, വ്യത്യസ്ത തരം ഉത്പ്പന്നങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചതാണ് ടോര്‍ട്ട സാന്‍ഡ്വിച്ച്. നൂറുകണക്കിന് ബ്രഡുകള്‍, കടുക് ,തക്കാളി, 60 തരം മസാലകളും, സ്പൈസി...
" />
Headlines