ക്രിസ്പി ചിക്കനോട് താല്‍പര്യമില്ലാത്ത ചിക്കന്‍ പ്രേമികളുണ്ടാകില്ല. ഇവ റെസ്റ്റോറന്റുകളില്‍ പോയി വാങ്ങിക്കഴിയ്ക്കണമെന്നില്ല, വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ, ചിക്കന്‍ ക്രിസ്പ് വീട്ടില്‍ തന്നെ എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ, ബോണ്‍ലെസ് ചിക്കന്‍-1 കിലോ കോണ്‍ഫ്‌ളോര്‍-5 ടേബിള്‍ സ്പൂണ്‍ മൈദ-5 ടേബിള്‍ സ്പൂണ്‍ സോയാസോസ്-2 ടേബിള്‍ സ്പൂണ്‍ ചില്ലി സോസ്-2 ടേബിള്‍ സ്പൂണ്‍ വിനെഗര്‍-2 ടേബിള്‍ സ്പൂണ്‍ മസ്റ്റാര്‍ഡ് സീഡ് പൗഡര്‍-1 ടീസ്പൂണ്‍ കുരുമുളകുപൊടി-1 ടീസ്പൂണ്‍ വെളുത്തുള്ളി-6 അല്ലി ചിക്കന്‍ ക്യൂബ്-5 ഉപ്പ് ആവശ്യത്തിന് ചൈനീസ് സാള്‍ട്ട് ഓയില്‍ തയ്യാറാക്കുന്ന വിധം...
" /> http://www.scienceinstitute.in/
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector