ജോധ്പുര്‍: ബിജെപി അധികാരത്തില്‍ വന്നതിനുശേഷമാണ് ഇന്ത്യയില്‍ വികസനമുണ്ടായതെന്ന് അവര്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഭ്രാന്തിന് ചികിത്സ തേടണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഇന്ത്യ ഒരു വലിയ രാജ്യം ആയിട്ടില്ല. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുന്‍പ് തന്നെ ഇന്ത്യ ഒരു സാമ്പത്തിക ശക്തിയായി മാറിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദി പ്രധാനമന്ത്രിയാകുന്നതിനു മുന്‍പ് ഇന്ത്യയില്‍ ഐഐടികളും ഐഐഎമ്മുകളും ഉണ്ടായിരുന്നുവെന്നും, എന്നാല്‍ ബിജെപി അധികാരത്തില്‍ വരുന്നതിനുമുന്‍പ് ഇന്ത്യയില്‍ യാതൊന്നും സംഭവിച്ചിട്ടില്ലെന്നുമാണ് അവര്‍ പറയുന്നതെന്നും അതിനാല്‍ അവര്‍...
" />
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector