വിശ്വവിഖ്യാത ജയിംസ് ബോണ്ട് ചിത്രം ‘ഗോള്‍ഡന്‍ ഐ’ യില്‍ ആക്ഷന്‍ രംഗങ്ങളെ ത്രസിപ്പിച്ച ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 വില്‍പനയ്ക്ക്. ബോണ്ടിന്റെ ചടുലനീക്കങ്ങള്‍ക്ക് കൂട്ടായെത്തി ഉദ്വേഗനിമിഷങ്ങള്‍ സമ്മാനിക്കുന്ന ആസ്റ്റണ്‍ മാര്‍ട്ടിന്‍ കാറുകള്‍ ജയിംസ് ബോണ്ട് ചിത്രങ്ങളിലെ മായാത്ത കാഴ്ചയാണ്. എന്നാല്‍ 007 ആരാധകരെ ഏറ്റവുമധികം ത്രസിപ്പിച്ച കാറെന്ന ചോദ്യത്തിന് ഉത്തരം ഒന്നുമാത്രം, ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഉആ5. ബോണ്‍ഹാംസില്‍ നടക്കുന്ന ഗുഡ്‌വുഡ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡില്‍ ആണ് കാര്‍ ലേലത്തിന് വയ്ക്കുക. ജൂലായ് 13 നാണ് ലേലം. ലേലത്തില്‍ പതിനഞ്ചു...
" />
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector