ജിയോ ഫോണ്‍ 2 വിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി ഇന്ത്യന്‍ മൊബൈല്‍ കമ്പനികളുടെ കൂട്ടായ്മയായ ടി.എം.എ (ദി മൊബൈല്‍ അസോസിയേഷന്‍)രംഗത്ത്. ഇന്ത്യന്‍ വിപണിയിലെ ഫീച്ചര്‍ഫോണ്‍ കമ്പനികളുടെ വിപണി തകര്‍ക്കുക മാത്രമല്ല മെയ്ക്ക് ഇന്‍ ഇന്ത്യ ആശയത്തെ ഇത് അട്ടിമറിക്കുമെന്നും ടി.എം.എ പറയുന്നു. ഇന്ത്യന്‍ സാങ്കേതിക പുരോഗതിക്ക് വലിയ സംഭാവന നല്‍കുന്നു എന്ന് അവകാശപ്പെടുന്ന ജിയോയുടെ ജിയോ ഫോണ്‍ 2 ഇന്ത്യന്‍ ഉല്‍പ്പന്നമല്ലെന്ന് ടിഎംഎ പറയുന്നു. നിലവിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ജിയോ ഫോണ്‍ 2 ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യാനാണ് കമ്പനി...
" />
Headlines