കക്കയം ഡാം സൈറ്റ് ഒറ്റപ്പെട്ടു: ഉദ്യോഗസ്ഥര്‍ കുടുങ്ങി കിടക്കുന്നു

കക്കയം ഡാം സൈറ്റ് ഒറ്റപ്പെട്ടു: ഉദ്യോഗസ്ഥര്‍ കുടുങ്ങി കിടക്കുന്നു

August 10, 2018 0 By Editor

കോഴിക്കോട്: ബാലുശ്ശേരി: കനത്ത മഴയില്‍ കക്കയം ഡാം സൈറ്റ് റോഡ് തകര്‍ന്നു. റോഡ് 20 മീറ്ററോളം താഴ്ന്നിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ അവിടെ കുടുങ്ങി.