മുംബൈ: കണക്ക് ചെയ്യാത്തതില്‍ ദേഷ്യം വന്ന അധ്യാപകന്‍ എട്ടു വയസുകാരനായ വിദ്യാര്‍ത്ഥിയുടെ കഴുത്തറുത്തു. മഹാരാഷ്ട്രയിലെ പിമ്പാല്‍ഗണ്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. കണക്കിലെ പ്രശന്ം പരിഹരിക്കാത്തതിന്റെ പേരില്‍ എട്ടു വയസുകാരന്റെ കഴുത്തറുത്തു. ഗണിത അദ്ധ്യാപകന്‍ തന്നെയാണ് തന്റെ വിദ്യാര്‍ത്ഥിയോട് കൊടും ക്രൂരത കാട്ടിയത്. അദ്ധ്യാപന വൃത്തിയ്ക്ക് അപമാനകരമായ സംഭവം അരങ്ങേറിയത്. കഴുത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ ശ്വാസനാളവും അന്നനാളവും മുറിഞ്ഞ് സംസാര ശേഷി നഷ്ടപ്പെട്ടു പോയി. മറ്റു കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ സ്‌കൂള്‍ അധികൃതരാണ് മുറിവേറ്റ്...
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector