കണ്ണൂര്‍: ഇരിട്ടി മുസ്ലിംലീഗ് ഓഫീസിന് സമീപം സ്ഫോടനം. സ്ഫോടനത്തില്‍ നാല് കാറുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുണ്ടായി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. പൊലീസ് പരിശോധന ആരംഭിച്ചു.
Name*
Email*
Website
Submit Comment
കണ്ണൂരില്‍ മുസ്ലിംലീഗ് ഓഫീസിന് സമീപം സ്ഫോടനം